തല്ഖീന് ചൊല്ലല്‍
മനുഷ്യന്മാര് പില്കാലത്ത് മതത്തില്‍ നിര്‍മ്മിച്ചുണ്ടാക്കിയ അനാചാരമാണിത്. ഇസ്ലാമിനെ പരിഹസിക്കുന്ന ഒരു ബിദ്അത്. ഇതിനു രേഖയായി ഉദ്ധരിക്കാറുള്ളത് ത്വബ്റാനി അബൂഉമാമയില്‍ നിന്നും ഉദ്ധരിച്ച വളരെ ദുര്‍ബലമായ ഒരു ഹദീസാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പേജ് സന്ദര്‍ശിക്കുക
http://www.systemoflife.com/articles/aqeedah/306-prompting-talqeen-the-dead-in-the-grave#axzz4sOhxqRA9
മനുഷ്യന്മാര് പില്കാലത്ത് മതത്തില്‍ നിര്‍മ്മിച്ചുണ്ടാക്കിയ അനാചാരമാണിത്. ഇസ്ലാമിനെ പരിഹസിക്കുന്ന ഒരു ബിദ്അത്. ഇതിനു രേഖയായി ഉദ്ധരിക്കാറുള്ളത് ത്വബ്റാനി അബൂഉമാമയില്‍ നിന്നും ഉദ്ധരിച്ച വളരെ ദുര്‍ബലമായ ഒരു ഹദീസാണ്.
469 - (حديث) "تَلْقِينُ المَيِّتِ بَعْدَ الدَّفْنِ" جاء فيه حديث في معجم الطبراني بسند ضعيف.
الكتاب: الدرر المنتثرة في الأحاديث المشتهرة (1/215)
السُّيوطي، جلال الدين (849 - 911 هـ، 1445 - 1505 م).
السُّيوطي، جلال الدين (849 - 911 هـ، 1445 - 1505 م).
- ഇമാം നവവി (റ) പറയുന്നു : തബ്റാനി തന്റെ മുഅജമില്‍ അബൂഉമാമയില്‍ നിന്നും ദുര്‍ബലമായ പരമ്പരയോടു കൂടിയാണ് തല്ഖീനിന്റെ ഹദീസ് ഉദ്ധരിക്കുന്നത്. [ശറഹുല്‍ മുഹദ്ദബ് 5/304], [അസനാ 1/329]
- തല്ഖീനിന്റെ വിഷയത്തില്‍ അബൂഉമാമയില്‍ നിന്നും ത്വബ്റാനി ഉദ്ധരിക്കുന്ന ഹദീസിന്റെ പരമ്പരയില്‍ എനിക്ക് അറിയാത്ത ഒരു സംഘം നിവേദകന്‍മാരുണ്ട്. [മജ്മഉല്‍ സവാഇദ് 3/48]
- ഇബ്നു ഇല്ലാന് (റ) തന്റെ ഫുത്ഹാതുല്‍ റബ്ബാനിയ്യ എന്ന ഗ്രന്ഥത്തില്‍ എഴുതി : തബ്റാനിയുടെ ഹദീസിന്റെ പരമ്പര ദുര്‍ബലമാണ്. [4/96]
- ഇറാഖിയും ഇഹ്യയുടെ വ്യാഖ്യാനത്തില്‍ ഈ ഹദീസ് ദുര്‍ബലമാണെന്ന് പ്രഖ്യാപിക്കുന്നു. [4/420] ഈ ഹദീസിന്റെ പരമ്പരയില്‍ ആസ്വിമുബ്നു അബ്ദുള്ള, സഈദുല്‍ അസ്ദി, അബ്ദുല്ലാഹിബ്നു മുഹമ്മദുല്‍ ഖുറശി പോലെയുള്ള മനുഷ്യന്മാരുണ്ട്. ഇവരെല്ലാം അജ്ഞാതരും ദുര്‍ബലന്‍മാരുമാണ്.
- കാര്യം ഗ്രഹിച്ച പണ്ഡിതന്മാരുടെ വാക്കുകളില്‍നിന്നും മനസ്സിലാകുന്നത് തല്ഖീനിന്റെ ഹദീസ് ദുര്‍ബലമാണ് എന്നാണ്. അതനുസരിച്ച് പ്രവര്‍ത്തിക്കല്‍ (തല്ഖീന് ചൊല്ലല്‍) അനാചാരമാണ്. അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ ധാരാളമുണ്ട് എന്നതിനാല്‍ നീ ഒരിക്കലും വഞ്ചനയില്‍പ്പെട്ടു പോകരുത്. [സുബുലുസ്സലാം 2/114]
- നിശ്ചയം ഇന്ന് അറിയപ്പെടുന്ന തല്ഖീന് മുന്‍കാല പണ്ഡിതന്മാരുടെ ഇടയില്‍ അറിയപ്പെടാത്തതാണ്. അത് പുതിയ സംഗതിയാണ്. നബി (സ)യുടെ വാക്കിനെ അതിന്മേല് ചുമത്തപ്പെടുവാന്‍ പാടില്ല. [മിര്‍ഖാത്ത് 2/329]
- മരിച്ചശേഷം തല്‍ഖീന്‍ചൊല്ലല്‍ പുതുതായുണ്ടായതാണെന്ന് ധാരാളം പണ്ഡിതര്‍ ദൃഡമായി പ്രസ്ഥാവിച്ചിരിക്കുന്നു. [ശറഹുന്നസാഈ 1/202]
- ഇബ്നുഹജറുല്‍ ഹൈതമി (റ) എഴുതി : നബി (സ)യുടെ പുത്രന് ഇബ്രാഹിമിന് തല്ഖീന് ചൊല്ലിയതായി സഹീഹായി വന്നിട്ടില്ല. [ഫതാവല്‍ കുബ്റ 2/30]
4248 - عَنْ سَعِيدِ بْنِ عَبْدِ اللَّهِ الْأَوَدِيِّ قَالَ: «شَهِدْتُ أَبَا أُمَامَةَ، وَهُوَ فِي النَّزْعِ فَقَالَ: إِذَا أَنَا مِتُّ فَاصْنَعُوا بِي كَمَا أَمَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ [أَنْ نَصْنَعَ بِمَوْتَانَا، أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ] فَقَالَ: " إِذَا مَاتَ أَحَدٌ مِنْ إِخْوَانِكُمْ فَسَوَّيْتُمُ التُّرَابَ عَلَى قَبْرِهِ فَلْيَقُمْ أَحَدُكُمْ عَلَى رَأْسِ قَبْرِهِ، ثُمَّ لِيَقُلْ: يَا فُلَانُ بْنَ فُلَانَةَ. فَإِنَّهُ يَسْمَعُهُ وَلَا يُجِيبُ. ثُمَّ يَقُولُ: يَا فُلَانُ بْنَ فُلَانَةَ. فَإِنَّهُ يَسْتَوِي قَاعِدًا. ثُمَّ يَقُولُ: يَا فُلَانُ بْنَ فُلَانَةَ. فَإِنَّهُ يَقُولُ: أَرْشِدْنَا رَحِمَكَ اللَّهُ - وَلَكِنْ لَا تَشْعُرُونَ - فَلْيَقُلْ: اذْكُرْ مَا خَرَجْتَ عَلَيْهِ مِنَ الدُّنْيَا شَهَادَةَ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَأَنَّكَ رَضِيتَ بِاللَّهِ، رَبًّا وَبِالْإِسْلَامِ دِينًا، وَبِمُحَمَّدٍ نَبِيًّا، وَبِالْقُرْآنِ إِمَامًا، فَإِنَّ مُنْكَرًا وَنَكِيرًا يَأْخُذُ كُلُّ وَاحِدٍ مِنْهُمَا بِيَدِ صَاحِبِهِ، وَيَقُولُ: انْطَلِقْ بِنَا مَا نَقْعُدُ عِنْدَ مَنْ لُقِّنَ حُجَّتَهُ، فَيَكُونُ اللَّهُ حَجِيجَهُ دُونَهُمَا ". [فَـ] قَالَ رَجُلٌ: يَا رَسُولَ اللَّهِ، فَإِنْ لَمْ يَعْرِفْ أُمَّهُ؟ قَالَ: " فَيَنْسِبُهُ إِلَى حَوَّاءَ: يَا فُلَانُ بْنَ حَوَّاءَ».
رَوَاهُ الطَّبَرَانِيُّ فِي الْكَبِيرِ، وَفِي إِسْنَادِهِ جَمَاعَةٌ لَمْ أَعْرِفْهُمْ.الكتاب: مجمع الزوائد ومنبع الفوائد (3/45)
الهيثمي (735 - 807 هـ = 1335 - 1405 م)
رَوَاهُ الطَّبَرَانِيُّ فِي الْكَبِيرِ، وَفِي إِسْنَادِهِ جَمَاعَةٌ لَمْ أَعْرِفْهُمْ.الكتاب: مجمع الزوائد ومنبع الفوائد (3/45)
الهيثمي (735 - 807 هـ = 1335 - 1405 م)
"(( لم يصح في التلقين شيء ، وهو بدعة ،
وقوله عليه السلام (( لقنوا موتاكم لا إله إلا الله )) محمول على من دنا
موته ويئس من حياته .
وأما ثواب القراءة ، فمقصور على القارئ
، لا يصل إلى غيره لقوله تعالى :? وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا
سَعَى ? [النجم :39] ، وقوله ? لَهَا مَا كَسَبَتْ وَعَلَيْهَا مَا
اكْتَسَبَتْ } [البقرة : 286] وقوله ? إِنْ أَحْسَنتُمْ أَحْسَنتُمْ
لِأَنفُسِكُمْ ? وقوله عليه السلام : (( من قرأ القرآن وأعرابه , فله بكل
حرف عشر حسنات )) فجعل أخر الحروف وأجر الاكتساب لفاعليها , فمن جعلها
لغيرهم فقد خالف ظاهر الآية والحديث , بغير دليل شرعي , ومن جعل ثواب
القراءة للميت , فقد خالف قوله تعالى :? وَأَن لَّيْسَ لِلْإِنسَانِ إِلَّا
مَا سَعَى ? فإنّ القراءة ليست من سعي الميت ؛ وكذلك جعل الله العمل
الصَّالح لعامليه بقوله : ? مَنْ عَمِلَ صَالِحًا فَلِنَفْسِهِ ? [فصلت:46]
, فمن جعل شيئاً من الأعمال لغير العاملين فقد خالف الخبر الصادق.
والعجبُ أنَّ من الناس من يثبت ذلك
بالمنامات , وليست المنامات من الحجج الشرعية التي تثبت بها الأحكام . ولعل
المرئْيَّ في ذلك من تخبيط الشيطان وتزيينه . ولا يجوز إهداءُ شيء من
القرآن(1) , ولا من العبادات , إذ ليس لنا أن نتصرّف في ثواب الأعمال
بالهبات كما نتصرف في الأموال بالَّتبرعات )). انتهى
( الفتاوى الموصليّة
للعز بن عبد السلام (ص 98 _100)"
"തല്ഖീനിന്റെ വിഷയത്തില്‍ ഒന്നും തന്നെ സ്വഹീഹായിട്ടില്ല.അത് ബിദ്അതില്‍
പെട്ടതാണ്.നിങ്ങള്‍ മരണസന്നമായവര്ക്ക് ലാ ഇലാഹ ഇല്ലള്ള ചൊല്ലിക്കൊടുക്കൂ
എന്ന നബിവചനം മരണസന്നമായവര്ക്കും ജീവിതത്തില്‍ പ്രതീക്ഷ ഇല്ലാത്തവര്‍ക്കും
ബാധകമായതാണ്. പാരായണം ചെയ്യുന്നതിന്റെ പ്രതിഫലം അത് ഒതുന്നവരില് മാത്രം
ചുരുങ്ങിയ്താണ്.അത് മറ്റുള്ളവരിലേക്ക് എത്തുകയില്ല. കാരണം ഖുറാനിലെ
"മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല":53:39, "
ഓരോരുത്തര് പ്രവര്‍ത്തിച്ചതിന്റെ സത്ഫലം അവരവര്ക്കുതന്നെ"2:286,
"നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുന്ന പക്ഷം നിങ്ങളുടെ ഗുണത്തിനായി തന്നെയാണ്
നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുന്നത്". 17:7)എന്നീ വചനങ്ങള്‍ (തെളിവാണ്
)അത് പോലെ "ആരെങ്കിലും ഖുര്‍ആന്‍ ഒതിയാല്‍ അവനു ഓരോ അക്ഷരത്തിനും പത്തു
പ്രതിഫലം ഉണ്ട് " എന്നാ ഹദീസിലൂടെ ഓരോ അക്ഷരത്തിന്റെയും പ്രതിഫലം അത്
പ്രവര്തിച്ചവര്ക്കുമാണ് നല്‍കിയത്. ആരെങ്കിലും അത് (പ്രതിഫലം )ശരഇയ്യായ
തെളിവില്ലാതെ മറ്റുള്ളവരിലേക്ക് നല്കിയാല് അത് ഖുരനിനും ഹദീസിനും
വിരുദ്ധമാണ്. ആരെങ്കിലും പാരായണം ചെയ്തതിന്റെ പ്രതിഫലം മരണപ്പെട്ടവര്‍ക്ക്
നല്കിയാല് അവന് "മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ
മറ്റൊന്നുമില്ല"എന്ന ആയതിനു എതിരായിരിക്കുന്നു . തീര്‍ച്ചയായും പാരായണം
എന്നത് മയ്യിതിന്റെ അമലില്‍ പെട്ടതല്ല."............(ദൈര്ഖ്യമുല്ലതിനാല്
മുഴുവന്‍ പരിഭാഷപ്പെടുത്തുന്നില്ല.)
തല്ഖീന് വിഷയത്തില്‍ വന്ന ഇമാമുകളുടെ അഭിപ്രായങ്ങള്‍.
ഇസ്സ ഇബ്ന് അബ്ദുല്‍ സലാം(റ)
(( لم يصح في التلقين شيء ، وهو بدعة ، وقوله عليه السلام (( لقنوا موتاكم لا إله إلا الله )) محمول على من دنا موته ويئس من حيات
സുയൂത്തി (റ)
الْوَجْهُ الثَّانِي عَشَرَ: إِنْ قِيلَ: مُقْتَضَى كَوْنِ الْفِتْنَةِ سَبْعَةَ أَيَّامٍ مَشْرُوعِيَّةُ التَّلْقِينِ فِي الْأَيَّامِ السَّبْعَةِ. فَالْجَوَابُ: لَا، أَمَّا أَوَّلًا: فَلِأَنَّ التَّلْقِينَ لَمْ يَثْبُتْ فِيهِ حَدِيثٌ صَحِيحٌ وَلَا حَسَنٌ، بَلْ حَدِيثُهُ ضَعِيفٌ بِاتِّفَاقِ الْمُحَدِّثِينَ؛ وَلِهَذَا ذَهَبَ جُمْهُورُ الْأُمَّةِ إِلَى أَنَّ التَّلْقِينَ بِدْعَةٌ، وَآخِرُ مَنْ أَفْتَى بِذَلِكَ الشَّيْخُ عز الدين بن عبد السلام، وَإِنَّمَا اسْتَحَبَّهُ ابن الصلاح
وَتَبِعَهُ النووي نَظَرًا إِلَى أَنَّ الْحَدِيثَ الضَّعِيفَ يُتَسَامَحُ بِهِ فِي فَضَائِلِ الْأَعْمَالِ.
الكتاب: الحاوي للفتاوي
السُّيوطي، جلال الدين (849 - 911 هـ، 1445 - 1505 م).
وَتَبِعَهُ النووي نَظَرًا إِلَى أَنَّ الْحَدِيثَ الضَّعِيفَ يُتَسَامَحُ بِهِ فِي فَضَائِلِ الْأَعْمَالِ.
الكتاب: الحاوي للفتاوي
السُّيوطي، جلال الدين (849 - 911 هـ، 1445 - 1505 م).
ഇമാം സന്‍ആനി
عن حديث التلقين : ويتحصل من كلام أئمة التحقيق أنه حـديثٌ ضعيف ، والعمل به بدعة ، ولا يُغتر بكثرة من يفعله
http://www.systemoflife.com/articles/aqeedah/306-prompting-talqeen-the-dead-in-the-grave#axzz4sOhxqRA9