ഇമാമുകളുടെ അഭിപ്രായം......
ശവ്വാലിലെ നോമ്പ് ഇമാമുകളുടെ അഭിപ്രായം....
മുസ്ലിം 1164 നവവിയുടെ ശറഹു സഹിതം
صحيح مسلم مع شرح مسلم للنووي
كتاب الصيام
كتاب الصيام
റമദാനെ തുടർന്ന് ആറു ദിവസം -ഈദുൽ ഫിത്ര് കഴിഞ്ഞു-ശവ്വാലിൽ നോമ്പ് സുന്നത്താണ് എന്ന് പറയുന്ന ബാബു
باب اسْتِحْبَابِ صَوْمِ سِتَّةِ أَيَّامٍ مِنْ شَوَّالٍ اتِّبَاعً ا لِرَمَضَانَ
حَدَّثَنَا يَحْيَى بْنُ أَيُّوبَ، وَقُتَيْبَةُ بْنُ سَعِيدٍ، وَعَلِيُّ بْنُ حُجْرٍ، جَمِيعًا عَنْ إِسْمَاعِيلَ، - قَالَ ابْنُ أَيُّوبَ حَدَّثَنَا إِسْمَاعِيلُ بْنُ جَعْفَرٍ، - أَخْبَرَنِي سَعْدُ بْنُ سَعِيدِ بْنِ قَيْسٍ، عَنْ عُمَرَ، بْنِ ثَابِتِ بْنِ الْحَارِثِ الْخَزْرَجِيِّ عَنْ أَبِي أَيُّوبَ الأَنْصَارِيِّ، رضى الله عنه أَنَّهُ حَدَّثَهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ

അബൂ അയ്യൂബുൽ അൻസാരി റദിയല്ലാഹു അന്ഹു പറയുന്നു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:ആരെങ്കിലും റമദാനിൽ നോമ്പ് അനുഷ്ട്ടിക്കുകയും പിന്നീട് ശവ്വാലിൽ ആറു ദിവസം അതിനെ തുടർന്ന്-ഈദുൽ ഫിത്ര് കഴിഞ്ഞു-നോമ്പ് അനുഷ്ട്ടിക്കുകയും ചെയ്താൽ അവൻ ആ വർഷം മുഴുവൻ നോമ്പ് നോറ്റവനെ പോലെയാണ്
ഇനി ഇമാം നവവി ശറഹു മുസ്ലിമിൽ ഈ ഹദീസിനു നല്കിയ വ്യാഖ്യാനത്തിന്റെ അറബി മൂലവും മലയാളത്തിൽ അതിന്റെ സാരാംശവും കാണുക
قوله صلى الله عليه وسلم : ( من صام رمضان ثم أتبعه ستا من شوال كان كصيام الدهر ) فيه دلالة صريحة لمذهب الشافعي وأحمد وداود وموافقيهم في استحباب صوم هذه الستة ، وقال مالك وأبو حنيفة : يكره ذلك ، قال مالك في الموطأ : ما رأيت أحدا من أهل العلم يصومها ، قالوا : فيكره ؛ لئلا يظن وجوبه . ودليل الشافعي وموافقيه هذا الحديث الصحيح الصريح ، وإذا ثبتت السنة لا تترك لترك بعض الناس أو أكثرهم أو كلهم لها ، وقولهم : قد يظن وجوبها ، ينتقض بصوم عرفة وعاشوراء وغيرهما من الصوم المندوب
ശവ്വാലിലെ
ആറു നോമ്പ് സുന്നത്താണ്/മുസ്തഹബ്ബാണ് എന്നതിന് ഈ ഹദീസിൽ ഇമാം ഷാഫിഈ ,
അഹ്മദ് , ദാവൂദു എന്നിവർക്ക് സുതാര്യമായ തെളിവുണ്ട്.ഇമാം മാലികും അബൂ
ഹനീഫയും ഈ നോമ്പ് കറാഹത്താണെന്ന് പറയുന്നുണ്ട്.മുവത്വയിൽ ഇമാം മാലിക്
പറയുന്നു:ഇല്മിന്റെ അഹല്കാരിൽ ആരും തന്നെ ഈ നോമ്പ് നോല്ക്കുന്നതായി ഞാൻ
കണ്ടിട്ടില്ല.
എന്നാൽ ഇമാം ഷാഫിഈക്കും അദ്ദേഹത്തോട് യോജിക്കുന്നവർക്കും സുതാര്യവും സഹീഹുമായ മേൽ പരാമർശിച്ച ഹദീസ് ആണ് തെളിവ്
എന്നാൽ ഇമാം ഷാഫിഈക്കും അദ്ദേഹത്തോട് യോജിക്കുന്നവർക്കും സുതാര്യവും സഹീഹുമായ മേൽ പരാമർശിച്ച ഹദീസ് ആണ് തെളിവ്
ഇമാം മാലികിന്റെ അഭിപ്രായത്തില്‍ ഇത് കറാഅത്താണ്....

قَالَ الإمام مَالِك فِي الْمُوَطَّإِ : " وَصَوْمُ سِتَّةِ أَيَّامٍ مِنْ شَوَّالٍ لَمْ أَرَ أَحَدًا مِنْ أَهْلِ الْعِلْمِ وَالْفِقْهِ يَصُومُهَا , وَلَمْ يَبْلُغْهُ ذَلِكَ عَنْ أَحَدٍ مِنْ السَّلَفِ وَأَنَّ أَهْلَ الْعِلْمِ كَانُوا يَكْرَهُونَ ذَلِكَ وَيَخَافُونَ بِدْعَتَهُ , وَأَنْ يُلْحِقَ بِرَمَضَانَ أَهْلُ الْجَفَاءِ وَالْجَهَالَةِ مَا لَيْسَ مِنْهُ لَوْ رَأَوْا فِي ذَلِكَ رُخْصَةً عِنْدَ أَهْلِ الْعِلْمِ , وَرَأَوْهُمْ يَعْمَلُونَ ذَلِكَ "
ആറു നോമ്പ് നോള്ക്കുന്നതായിട്ടു ഞാന്‍ ഒരാളെയും കണ്ടിട്ടില്ല, സലഫില്‍ നിന്നും ഒരാളെ തൊട്ടും എനിക്കത് എത്തിയിട്ടില്ല, ഇല്മു അവര്‍ വെറുക്കുമായിരുന്നു, അത് ബിദ്അത്ത് ആണ് എന്നവര്‍ ഭയപ്പെടുമായിരുന്നു, രമലാനിലെ നോമ്പ് ആണ് എന്ന് അവര്‍ ഭയപ്പെടുമായിരുന്നു.
601103 - وَقَالَ يَحْيَى: سَمِعْتُ مَالِكاً يَقُولُ، فِي صِيَامِ سِتَّةِ أَيَّامٍ بَعْدَ الْفِطْرِ مِنْ رَمَضَانَ: إِنَّهُ لَمْ يَرَ أَحَداً مِنْ أَهْلِ الْعِلْمِ وَالْفِقْهِ يَصُومُهَا. وَلَمْ يَبْلُغْنِي ذلِكَ عَنْ أَحَدٍ مِنَ السَّلَفِ. وَإِنَّ أَهْلَ الْعِلْمِ يَكْرَهُونَ ذلِكَ، وَيَخَافُونَ بِدْعَتَهُ. وَأَنْ يُلْحِقَ بِرَمَضَانَ مَا لَيْسَ مِنْهُ، أَهْلُ الْجَهَالَةِ وَالْجَفَاءِ. لَوْ رَأَوْا فِي ذلِكَ رُخْصَةً عِنْدَ أَهْلِ (1) الْعِلْمِ. وَرَأَوْهُمْ يَعْمَلُونَ ذلِكَ.
الكتاب: موطأ الإمام مالك
مالك (93 - 179هـ، 712 - 795م).
യഹ്യ പറഞ്ഞു: മാലിക് പറയുന്നത് ഞാൻ കേട്ടു: റമദാൻ വ്രതം കഴിഞ്ഞ് ആറ് ദിവസത്തെ നോമ്പ്
വിജ്ഞാനത്തിന്റെയും നിയമശാസ്ത്രത്തിന്റെയും ആളുകളിൽ നിന്ന് ആരെയും അതിൽ ഉപവസിക്കുന്നത് അദ്ദേഹം കണ്ടില്ല. മുൻഗാമികൾ ആരും എന്നെ അറിയിച്ചിട്ടില്ല. അറിവുള്ള ആളുകൾ അത് വെറുക്കുന്നു.അത് പുത്തനാചാരം എന്ന് എന്ന് അവര്‍ ഭയപ്പെട്ടിരുന്നു. റമളാനില്പ്പെടാത്തതിനെ ചേര്‍ത്ത് പറയുന്നതും. (അവര്‍ ഭയപ്പെട്ടിരുന്നു).
കിതാബുകളില്‍
എന്തെങ്കിലും തങ്ങള്‍ക്കനുകൂലമായ പൊട്ടന് കഥകള്‍ കണ്ടാല്‍ , ഉടനെ ചില
ഖബര്‍ പൂജക്കാരായ മുസ്ലിയാക്കന്മാരുടെ സ്ഥിരം ചോദ്യം ഉണ്ട്
. "ഇമാമീങ്ങള്‍ ശിര്‍ക്ക് പ്രചരിപ്പിക്കാന്‍ വേണ്ടിയാണോ ഈ കിതാബുകളില്‍ ഇതൊക്കെ കൊടുത്തത്..? എന്നാണ് .
ഇമാമുകള്‍ അവരുടെ കിതാബുകളില്‍ ഒരുപാട് കഥകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.അതെല്ലാം സത്യമാണെന്നോ അതപ്പടി സ്വീകരിക്കണമെന്നോ അവരാരും പറയുന്നുമില്ല.
കിത്താബില്‍ ഇമാമീങ്ങള്‍ ശിര്‍ക്ക് പ്രചരിപ്പിക്കുമോ എന്ന ചോദ്യത്തിന് നമുക്ക് പല മറുപടികളും ഉണ്ട്

..
1 . തഫ്സീര്‍ ജലാലൈനി
"فَلَمَّا آتَاهُمَا" وَلَدًا "صَالِحًا جَعَلَا لَهُ شُرَكَاء" وَفِي قِرَاءَة بِكَسْرِ الشِّين وَالتَّنْوِين أَيْ شَرِيكًا "فِيمَا آتَاهُمَا" بِتَسْمِيَتِهِ عَبْد الْحَارِث وَلَا يَنْبَغِي أَنْ يَكُون عَبْدًا إلَّا لِلَّهِ وَلَيْسَ بِإِشْرَاكٍ فِي الْعُبُودِيَّة لِعِصْمَةِ آدَم وَرَوَى سَمُرَة عَنْ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ : (لَمَّا وَلَدَتْ حَوَّاء طَافَ بِهَا إبْلِيس وَكَانَ لَا يَعِيش لَهَا وَلَد فَقَالَ : سَمِّيهِ عَبْد الْحَارِث فَإِنَّهُ يَعِيش فَسَمَّتْهُ فَعَاشَ فَكَانَ ذَلِكَ مِنْ وَحْي الشَّيْطَان وَأَمْره)
രണ്ടു വലിയ പണ്ഡിതന്മാരായ ജലാലുദ്ധീന്മാരല്ലേ ആ തഫ്സീറിന്റെ ഗ്രന്ഥ കര്‍ത്താക്കള്‍ .....
ഇനി
അപ്പോള്‍ മനസ്സിലായല്ലോ . പണ്ഡിതന്മാര് പലതും എഴുതും . അവരാരും എല്ലാം തികഞ്ഞ മഅസൂമുകളല്ല .
തെറ്റുകള്‍ പറ്റാം . തെറ്റ് പറ്റാത്ത ഒരേയൊരു ഗ്രന്ഥം വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ് .
ഇവിടെ പറയപ്പെട്ട വിഷയത്തില്‍ മുസ്ലിയാക്കന്മാര് ഈ വക കാര്യങ്ങളൊന്നും അറിയാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് . ഇമാമീങ്ങള്‍ അവരുടെ കിതാബുകളില്‍ ആയത്തുകളുമായി ബന്ധപ്പെട്ട് കൊണ്ട് പറയപ്പെടുന്ന അവര്‍ക്ക് അറിയുന്ന സകല സംഭവങ്ങളും അവര്‍ ഉദ്ധരിക്കും. അതില്‍ തള്ളേണ്ടതും കൊള്ളേണ്ടതും ഉണ്ടാവും . അവര്‍ സനദ് ഉദ്ധരിക്കുന്നതോടെ അവരുടെ ബാധ്യതയും കഴിഞ്ഞു

അങ്ങനെ
അള്ളാഹു അവര്‍ക്ക് നല്ല കുട്ടിയെ പ്രദാനം ചെയ്തപ്പോള്‍ അവര്‍ക്ക്
നല്‍കിയതില്‍ അവര്‍ അവന് പങ്കാളികളെ ആക്കി. അബ്ദുല്‍ ഹാരിസ് എന്ന്
കുട്ടിക്ക് പേരിട്ടതാണത് . അബ്ദുള്ള അല്ലാഹുവിന്റെ അടിമ എന്നല്ലാതെ
പാടില്ലായിരുന്നു ..ആദം നബി മഅസൂമാകയാല് ആരാധനയില്‍ പെട്ട ശിര്‍ക്ക് അല്ല
. ................ഹവ്വാബീവിക്ക് കുട്ടികള്‍ ജീവിക്കയില്ലായിരുന്നു
വത്രേ .. അങ്ങനെ ഇബ്ലീസിന്റെ വസ് വാസില്‍ പെട്ട് കുട്ടികള്‍ ജീവിക്കണം
എങ്കില്‍ അബ്ദുല്‍ ഹാരിസ് എന്ന് പേരിട്ടാല്‍ മതി എന്ന് പറഞ്ഞുകൊണ്ട്
പിശാച് വഹിയ് നല്‍കിയത് അനുസരിക്കുകയും അങ്ങനെ പേരിടുകയും ചെയ്തു എന്ന്
തഫ്സീര്‍ ജലാലൈനിയില്‍ ഉള്ളത് നിങ്ങള്‍ അപ്പടി വിഴുങ്ങുമോ ..?
രണ്ടു വലിയ പണ്ഡിതന്മാരായ ജലാലുദ്ധീന്മാരല്ലേ ആ തഫ്സീറിന്റെ ഗ്രന്ഥ കര്‍ത്താക്കള്‍ .....
ഇനി
ഇമാം റാസി അദ്ദേഹത്തിന്റെ തഫ്സീറില്‍ എഴുതുന്നത് കാണുക :
وَاعْلَمْ
أَنَّ مُحَمَّدَ بْنَ إِسْحَاقَ بْنِ خُزَيْمَةَ أَوْرَدَ اسْتِدْلَالَ
أَصْحَابِنَا بِهَذِهِ الْآيَةِ فِي الْكِتَابِ الَّذِي سَمَّاهُ
"بِالتَّوْحِيدِ" ، وَهُوَ فِي الْحَقِيقَةِ كِتَابُ الشِّرْكِ ،
الكتاب: مفاتيح الغيب = التفسير الكبير (27/572)
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).
ഇമാം
റാസി തന്നെ ഇമാം ഇബ്നു ഖുസയ്മ(റ)യുടെ കിതാബു തൗഹീദിനെ കുറിച്ച് പറഞ്ഞത്
"കിതാബുശ്ശിര്ക്ക് " എന്നാണ് . ( ആദ്യകാലത്ത് ഇല്‍മുല്‍ കലാമിന്റെ
വാക്താവായിരുന്ന ഇമാം റാസിയുടെ അഭിപ്രായം മാത്രമാണത് പില്ക്കാലത്ത്
ഇമാം റാസി തൗബ ചെയ്ത് സലഫുകളുടെ മാര്‍ഗ്ഗത്തിലേക്ക് മടങ്ങിയിട്ടാണ്
വഫാതായത് )
അപ്പോള്‍ മനസ്സിലായല്ലോ . പണ്ഡിതന്മാര് പലതും എഴുതും . അവരാരും എല്ലാം തികഞ്ഞ മഅസൂമുകളല്ല .
തെറ്റുകള്‍ പറ്റാം . തെറ്റ് പറ്റാത്ത ഒരേയൊരു ഗ്രന്ഥം വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ് .
ഇവിടെ പറയപ്പെട്ട വിഷയത്തില്‍ മുസ്ലിയാക്കന്മാര് ഈ വക കാര്യങ്ങളൊന്നും അറിയാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് . ഇമാമീങ്ങള്‍ അവരുടെ കിതാബുകളില്‍ ആയത്തുകളുമായി ബന്ധപ്പെട്ട് കൊണ്ട് പറയപ്പെടുന്ന അവര്‍ക്ക് അറിയുന്ന സകല സംഭവങ്ങളും അവര്‍ ഉദ്ധരിക്കും. അതില്‍ തള്ളേണ്ടതും കൊള്ളേണ്ടതും ഉണ്ടാവും . അവര്‍ സനദ് ഉദ്ധരിക്കുന്നതോടെ അവരുടെ ബാധ്യതയും കഴിഞ്ഞു
ഇബ്നുഹജര്‍ അസ്ഖലാനി അദ്ദേഹത്തിന്റെ ലിസാനുല്‍ മീസാനില്‍ :
وقد عاب عليه إسماعيل بن محمد بنا الفضل التيمي جمعه الأحاديث بالإفراد مع ما فيها من النكارة الشديدة والموضوعات وفي بعضها القدح في كثير من القدماء من الصحابة وغيرهم وهذا أمر لا يختص به الطبراني فلا معنى لأفراده اليوم بل أكثر المحدثين في الإعصار الماضية من سنة مائتين وهلم جرا إذا ساقوا الحديث بإسناده اعتقدوا أنهم برؤا من عهدته
الكتاب: لسان الميزان (3/75)
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).
ആശയം : ഇമാം ത്വബരാനിയുടെ
കിത്താബില്‍ സഹാബികളെ കുറിച്ച് വളരെയധികം മോശമായ പല പരാമര്‍ശനങ്ങളും
കെട്ടുകഥകളും കാണാം . ത്വബരാനിയുടെ കിതാബില്‍ മാത്രം അല്ല പല കിതാബുകളിലും
ഉണ്ട് . പക്ഷേ സനദ് ഉദ്ധരിച്ചതോടെ അവരുടെ ബാധ്യത കഴിഞ്ഞു.
ഇസ്തിഗാസ വാദിയായ റമ് ലി:
നബിയുടെ മാതാപിതാക്കളെ പറ്റി ഇമാം നവവി(റ) പറയുന്നു:
ഇമാം നവവി (റ):
ഇസ്തിഗാസ വാദിയായ റമ് ലി:
وَقَدْ اتَّفَقَ الْعُلَمَاءُ عَلَى أَنَّ وَالِدَ رَسُولِ اللَّهِ -
صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَمْ يَكُنْ مُسْلِمًا بَلْ كَافِرًا؛
لِأَنَّهُ مَاتَ قَبْلَ بَعْثَتِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -
بَلْ قَبْلَ وِلَادَتِهِ.
الكتاب: فتاوى الرملي (4/323)
الرملي، شهاب الدين (000 - 957 هـ = 000 - 1550 م)
തീര്‍ച്ചയായിട്ടും ഉലമാക്കള്‍ യോജിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ രസൂലിന്റെ പിതാവ് മുസ്ലിമായിരുന്നില്ല കാഫിറായിരുന്നു എന്ന കാര്യത്തില്‍, അല്ലാഹുവിന്റെ റസൂലിനെ നിയോഗിക്കുന്നതിന് മുന്‍പ് ആയിരുന്നു അദ്ദേഹം മരണപ്പെട്ടത് അല്ലാഹുവിന്റെ റസൂല്‍ ജനിക്കുന്നതിനു മുന്‍പ്. الكتاب: فتاوى الرملي (4/323)
الرملي، شهاب الدين (000 - 957 هـ = 000 - 1550 م)
നബിയുടെ മാതാപിതാക്കളെ പറ്റി ഇമാം നവവി(റ) പറയുന്നു:
عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ أَنَّ رَجُلا قَالَ :
يَا رَسُولَ اللَّهِ ، أَيْنَ أَبِي ؟ قَالَ : فِي النَّارِ . فَلَمَّا
قَفَّى دَعَاهُ ، فَقَالَ : إِنَّ أَبِي وَأَبَاكَ فِي النَّار .
(فَلَمَّا قَفَّى) أي انصرف .
روى مسلم ( 203 )
قَوْلُهُ (أَنَّ رَجُلًا قَالَ يَا رَسُولَ اللَّهِ أَيْنَ أَبِي قَالَ فِي النَّارِ فَلَمَّا قَفَّى دعاه فقال إِنَّ أَبِي وَأَبَاكَ فِي النَّارِ)
فِيهِ أَنَّ مَنْ مَاتَ عَلَى الْكُفْرِ فَهُوَ فِي النَّارِ وَلَا تَنْفَعُهُ قَرَابَةُ الْمُقَرَّبِينَ
الكتاب: المنهاج شرح صحيح مسلم بن الحجاج (3/79)
النووي، أبو زكريا (631 - 676هـ، 1234- 1278م).
النووي، أبو زكريا (631 - 676هـ، 1234- 1278م).
അവിശ്വാസത്തിലായി മരിച്ചവര്‍ നരകത്തിലാണ്, അവര്‍ക്ക് ഉറ്റവരുടെയോ കുടുംബത്തിന്റെയോ യാതൊരു ബന്ധവും ഉപകാരപ്പെടുകയില്ല.
(اسْتَأْذَنْتُ رَبِّي أَنْ أَسْتَغْفِرَ لِأُمِّي فَلَمْ يَأْذَنْ لِي وَاسْتَأْذَنْتُهُ أَنْ أَزُورَ قَبْرَهَا فَأَذِنَ لِي)
فِيهِ جَوَازُ زِيَارَةِ الْمُشْرِكِينَ فِي الْحَيَاةِ وَقُبُورِهِمْ بَعْدَ الْوَفَاةِ لِأَنَّهُ إِذَا جَازَتْ زِيَارَتُهُمْ بَعْدَ الْوَفَاةِ فَفِي الْحَيَاةِ أَوْلَى وَقَدْ قَالَ اللَّهُ تَعَالَى وصاحبهما في الدنيا معروفا وَفِيهِ النَّهْيُ عَنِ الِاسْتِغْفَارِ لِلْكُفَّارِ

الكتاب: المنهاج شرح صحيح مسلم بن الحجاج (7/45)
النووي، أبو زكريا (631 - 676هـ، 1234- 1278م).
النووي، أبو زكريا (631 - 676هـ، 1234- 1278م).
നബി(സ) ഉമ്മയ്ക്ക് പാപമോചനം തേടാന്‍ അല്ലാഹുവിനോട് അനുമതി തേടി അള്ളാഹു അതിനു അനുമതി നല്‍കിയില്ല, അവരുടെ ഖബറിടം സന്ദര്‍ശിക്കാന്‍ അനുമതി തേടിയപ്പോള്‍ അള്ളാഹു അതിനു അനുമതി നല്കി.
ഈ ഹദീസിന്റെ വിശദീകരണത്തില്‍ ഇമാം നവവി പഠിപ്പിക്കുന്നു:
ബഹുദൈവ വിശ്വാസികളെ ജീവിതകാലത്ത് സന്ദർശിക്കാം എന്ന് ഇതിൽ തെളിവുണ്ട്و മരണശേഷം അവരുടെ ഖബറുകളെ സന്ദർശിക്കാം എന്നും ഇതിൽ തെളിവുണ്ട്و സത്യനിഷേധികൾക്ക് പൊറുക്കലിനെ തേടാൻ പാടില്ല എന്നും ഈ ഹദീസിൽ തെളിവുണ്
ബഹുദൈവ വിശ്വാസികളെ ജീവിതകാലത്ത് സന്ദർശിക്കാം എന്ന് ഇതിൽ തെളിവുണ്ട്و മരണശേഷം അവരുടെ ഖബറുകളെ സന്ദർശിക്കാം എന്നും ഇതിൽ തെളിവുണ്ട്و സത്യനിഷേധികൾക്ക് പൊറുക്കലിനെ തേടാൻ പാടില്ല എന്നും ഈ ഹദീസിൽ തെളിവുണ്
ثم الأصح يتمضمض بغرفة ثلاثا ثم يستنشق بأخرى ثلاثا ويبالغ فيهما غير الصائم.
قلت: الأظهر تفضيل الجمع بثلاث غرف يتمضمض من كل ثم يستنشق والله أعلم وتثليث الغسل والمسح ويأخذ الشاك باليقين ومسح كل رأسه ثم أذنيه فإن عسر رفع العمامة كمل بالمسح عليها وتخليل اللحية الكثة وأصابعه وتقديم اليمنى وإطالة غرته وتحجيله والموالاة وأوجبها القديم وترك الاستعانة والنفض وكذا التنشيف في الأصح ويقول بعده: أشهد أن لا إله إلا الله وحده لا شريك له وأشهد أن محمد عبده ورسوله اللهم اجعلني من التوابين واجعلني من المتطهرين سبحانك اللهم وبحمدك أشهد أن لا إله إلا أنت أستغفرك وأتوب إليك وحذفت دعاء الأعضاء إذ لا أصل له.
الكتاب: منهاج الطالبين وعمدة المفتين في الفقه (1/13)
النووي، أبو زكريا (631 - 676هـ، 1234- 1278م).
وَأَمَّا الدُّعَاءُ الْمَذْكُورُ فَلَا أَصْلَ لَهُ وَذَكَرَهُ كَثِيرُونَ مِنْ الْأَصْحَابِ وَلَمْ يَذْكُرْهُ الْمُتَقَدِّمُونَ
الكتاب: المجموع شرح المهذب (1/465)

അവയവങ്ങള്‍ കഴുകുമ്പോള്‍ ചൊല്ലണമെന്ന പ്രാര്‍ത്ഥന ഞാന്‍ ഒഴിവാക്കിയത് അതിനു മതത്തില്‍ അടിസ്ഥാനമില്ലാത്തതിനാലാണ്.
وَأَمَّا الدُّعَاءُ الْمَذْكُورُ فَلَا أَصْلَ لَهُ وَذَكَرَهُ كَثِيرُونَ مِنْ الْأَصْحَابِ وَلَمْ يَذْكُرْهُ الْمُتَقَدِّمُونَ
الكتاب: المجموع شرح المهذب (1/465)
النووي، أبو زكريا (631 - 676هـ، 1234- 1278م).
പറയപ്പെട്ട ദുഅ (വുളു എടുക്കുമ്പോള്‍ ഓരോ അവയവത്തിന്നും ഉള്ള പ്രാര്‍ത്ഥന)
അതിനു ഒരു അടിസ്ഥാനവും ഇല്ല, കുറെ ആളുകള്‍ അത് പറഞ്ഞിട്ടുണ്ട് എന്നാല്‍
മുന്‍ഗാമികളായ ആരും തന്നെ അത് വിശദീകരിച്ചിട്ടില്ല.
ഇമാം ശാഫി(റ):
(قَالَ: الشَّافِعِيُّ) : وَقَدْ كَانَ عَطَاءٌ يُنْكِرُ أَنْ يَكُونَ عُثْمَانُ أَحْدَثَهُ وَيَقُولُ أَحْدَثَهُ مُعَاوِيَةُ، وَاَللَّهُ تَعَالَى أَعْلَمُ.
(قَالَ: الشَّافِعِيُّ) : وَأَيُّهُمَا كَانَ فَالْأَمْرُ الَّذِي عَلَى عَهْدِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَحَبُّ إلَيَّ
(قَالَ: الشَّافِعِيُّ) : وَأَيُّهُمَا كَانَ فَالْأَمْرُ الَّذِي عَلَى عَهْدِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَحَبُّ إلَيَّ
الكتاب: الأم (1/224)
الشافعي (150 - 204هـ، 767 - 820م).
الشافعي (150 - 204هـ، 767 - 820م).
ഇമാം ഷാഫിഈ(റ) പറയന്നു : അതായത് രണ്ടാം ബാങ്ക് നിര്‍മ്മിച്ചത് ഉസ്മാന് (റ) ആണ് എന്ന വാദത്തെ അതാഹ് നിഷേധിക്കുന്നു, മുഹാവിയ ആണ് അത് നിര്‍മ്മിച്ചത് എന്ന് അദ്ദേഹം പറയാറുണ്ട്. അള്ളാഹുവിനറിയാം.
ഇമാം ഷാഫിഈ(റ) പറയന്നു :" രണ്ടാം ബാങ്ക് (നബി(സ)യുടെ ശേഷം ) ഏത്കാലത്ത് ഉണ്ടായതായാലും ശരി എനിക്കിഷ്ടമുള്ളത് റസൂല്‍ (സ)
യുടെ കാലത്തുള്ള അവസ്ഥയാണ്.(ഒരു ബാങ്ക് മാത്രമാണ്)" (അല്‍ ഉമ്മു: 1/224)
മദ്ഹബ് വിവേചനക്കാര്‍ അറിയുക.
وَفِي الْخُلَاصَةِ وَالْبَزَّازِيَّةِ مِنْ كِتَابِ النِّكَاحِ عَنْ الْإِمَامِ أَبِي بَكْرٍ مُحَمَّدِ بْنِ الْفَضْلِ مَنْ قَالَ أَنَا مُؤْمِنٌ إنْ شَاءَ اللَّهُ فَهُوَ كَافِرٌ لَا تَجُوزُ الْمُنَاكَحَةُ مَعَهُ قَالَ الشَّيْخُ أَبُو حَفْصٍ فِي فَوَائِدِهِ لَا يَنْبَغِي لِلْحَنَفِيِّ أَنْ يُزَوِّجَ بِنْتَهُ مِنْ رَجُلٍ شَفْعَوِيِّ الْمَذْهَبِ وَهَكَذَا قَالَ بَعْضُ مَشَايِخِنَا وَلَكِنْ يَتَزَوَّجُ بِنْتَهمْ زَادَ فِي الْبَزَّازِيَّةِ تَنْزِيلًا لَهُمْ مَنْزِلَةَ أَهْلِ الْكِتَابِ اهـ.
الكتاب: البحر الرائق شرح كنز الدقائق (4/92)
ابن نجيم ( 000 - 970 هـ = 000 - 1563 م)
الكتاب: البحر الرائق شرح كنز الدقائق (4/92)
ابن نجيم ( 000 - 970 هـ = 000 - 1563 م)
മുഹമ്മദ് ഇബ്ന് ഫളലിന്റെ കിതാബു നികാഹില്‍ വന്നിട്ടുണ്ട് "ഒരുവന് പറഞ്ഞു ഞാന്‍ മുഇമിനാണ് അള്ളാഹു ഉദ്ധെഷിചെങ്കില്, അവന് കാഫിര്‍ ആണ് അതായത് അവര്‍ തമ്മില്‍ നികാഹ് ചെയ്യാന്‍ പാടില്ല. ഷെയ്ഖ് അബു ഹാഫില്‍ പറഞ്ഞു "ഷാഫി മദ്ഹബിലെ ഒരു പുരുഷനു ഹനഫി മദുഹബിലെ ഒരാളുടെ പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുക്കല്‍ യോജിച്ചതല്ല". (അതിനു ശേഷ പറയുന്നു) പക്ഷെ നമ്മുടെ ചില മഷായിക്കുമാര് പറഞ്ഞിട്ടുണ്ട് "ആഹ്ല് കിതാബിന്റെ (ക്രിസ്തിയാനികളുടെ) സ്ഥാനം വെച്ചുകൊണ്ട് ഷാഫി മദ്ഹബിലെ പെണ്‍കുട്ടിയെ ഹനഫികള്‍ക്ക് കല്യാണം കഴിക്കാം".
നോമ്പ്തുറ പിന്തിക്കുകയും അത്താഴം മുന്തിക്കുകയും ചെയ്യുന്നവരോട്.
تَنْبِيهٌ مِنَ الْبِدَعِ الْمُنْكَرَةِ مَا أُحْدِثَ فِي هَذَا الزَّمَانِ مِنْ إِيقَاعِ الْأَذَانِ الثَّانِي قَبْلَ الْفَجْرِ بِنَحْوِ ثُلُثِ سَاعَةٍ فِي رَمَضَانَ وَإِطْفَاءِ الْمَصَابِيحِ الَّتِي جُعِلَتْ عَلَامَةً لِتَحْرِيمِ الْأَكْلِ وَالشُّرْبِ عَلَى مَنْ يُرِيدُ الصِّيَامَ زَعْمًا مِمَّنْ أَحْدَثَهُ أَنَّهُ لِلِاحْتِيَاطِ فِي الْعِبَادَةِ وَلَا يَعْلَمُ بِذَلِكَ إِلَّا آحَادُ النَّاسِ وَقَدْ جَرَّهُمْ ذَلِكَ إِلَى أَنْ صَارُوا لَا يُؤَذِّنُونَ إِلَّا بَعْدَ الْغُرُوبِ بِدَرَجَةٍ لِتَمْكِينِ الْوَقْتِ زَعَمُوا فَأَخَّرُوا الْفِطْرَ وَعَجَّلُوا السُّحُورَ وَخَالَفُوا السُّنَّةَ فَلِذَلِكَ قَلَّ عَنْهُمُ الْخَيْر وَكثير فِيهِمُ الشَّرُّ وَاللَّهُ الْمُسْتَعَانُالكتاب: فتح الباري(4/199)
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).
ഇബ്ൻ ഹജർ അസ്ക്കലാനി (റ) പറയുന്നു: റമദാൻ മാസത്തിൽ സുബ്ഹിന്റെ സമയമാകുന്നതിനു മുൻപ് ബാങ്ക് കൊടുക്കുക എന്നത് ഇക്കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട വെറുക്കപെട്ട ബിദ്അത്തുകളിൽ ഒന്നാണ്. ഇബാദത്തുകളിൽ സൂഷ്മത പാലിക്കുന്നു എന്ന പേരിലാണ് ഇത്തരം പുതുനിർമ്മിതികൾ മതത്തിൽ കടത്തികൂട്ടിയിരിക്കുന്നത്. ജനങ്ങളിൽ വളരെ കുറച്ചു പേർക്ക് മാത്രമേ അത് ബിദ്അത്താണെന്ന തിരിച്ചറിവുള്ളു.
സൂഷ്മതയുടെ പേര് പറഞ്ഞു സൂര്യൻ അസ്തമിച്ചതിനു ശേഷവും കുറച്ചു നേരത്തേക്ക് ബാങ്ക് വിളിക്കാതിരിക്കുന്ന അവസ്ഥയിലേക്കാണ് അവരെ ഇത് കൊണ്ടെത്തിച്ചിട്ടുള്ളത്. നോമ്പ് തുറ വൈകിപ്പിക്കുകയും അത്താഴം നേരത്തേയാക്കുകയും ചെയ്തിരിക്കുന്നു ഇവർ. ഇത് സുന്നത്തിന് വിരുദ്ധമാണ് അതിനാൽ അവരിലെ നൻമകൾ കുറയുകയും, തിന്മകൾ അധികരിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിനെ തൊട്ടു ശരണം തേടുന്നു.
(ഫത്ഹുൽ ബാരി: 4/199 )

__________________________
ചില തഫ്സീർ ഗ്രന്ഥങ്ങളിൽ കടന്ന് കൂടിയ ദുർബ്ബലമോ വ്യാജമോ ആയ ഹദീസുകളെ കുറിച്ച് പറയവേ ഹാഫിള് അൽ ഇറാഖി പറഞ്ഞു :
وكل من أودع حديث أُبي المذكور في تفسيره ، كالواحدي ، والثعلبي ،
والزمخشري ، مخطئ في ذلك ، لكن من أبرز إسناده منهم ، كالثعلبي والواحدي ،
فهو أبسط لعذره ؛ إذ أحال ناظره على الكشف عن سنده ، وإن كان لا يجوز له
السكوت عليه من غير بيانه ، وأما من لم يُبرز سنده ، وأورده بصيغة الجزم ،
فخطؤه أفحش كالزمخشري .الكتاب: شرح (التبصرة والتذكرة = ألفية العراقي) (1/312)
العراقي، الحافظ أبو الفضل (725 - 806 هـ، 1325 - 1404 م).
"ഉബയ്യിന്റെ ഹദീസ് എന്ന പേരിൽ അറിയപ്പെട്ട ആ
വ്യാജ ഹദീസ് (ഖുർആനിലെ ഓരോ സൂറത്തിന്റെയും ശ്രേഷ്ഠത എന്ന പേരിൽ അറിയപ്പെട്ട
വ്യാജ ഹദീസ്) ചില മുഫസ്സിറുകൾ അവരുടെ തഫ്സീറുകളിൽ ഉദ്ധരിച്ചിട്ടുണ്ട് ,
വാഹിദി, ഥ'അലബി , സ'മഖ്'ശരി , തുടങ്ങിയവർ അവരെല്ലാം ആ വിഷയത്തിൽ അബദ്ധം
സംഭവിച്ചവർ ആണ് , എന്നാൽ വാഹിദി, ഥ'അലബി തുടങ്ങിയവർ അതിന്റെ സനദ് അതോടൊപ്പം
വ്യക്തമായി കൊടുത്തിട്ടുള്ളതിനാൽ അവർക്ക് ഇളവ് നല്കപ്പെടാൻ കൂടുതൽ
അർഹതയുണ്ട് , കാരണം അവർ വായനക്കാരനെ അതിന്റെ സനദ് പരിശോധിക്കാൻ
വിടുകയെങ്കിലും ചെയ്തു, അത് വ്യക്തമാക്കാതെ അവർ മൗനം പാലിക്കാൻ
പാടില്ലായിരുന്നു എന്നത് ശരി തന്നെ എങ്കിലും , എന്നാൽ അതിന്റെ സനദ് പറയാതെ
ഉദ്ധരിക്കുകയും , സ്ഥിരപ്പെട്ട ഹദീസ് ഉദ്ധരിക്കുന്നത് പോലെ ഉറപ്പിച്ച്
പറയുകയും ചെയ്തവരുടെ തെറ്റ് കൂടുതൽ ഗുരുതരമാണ് , സ'മഖ്'ശരിയെപ്പോലെ ."
(ഹാഫിള് അൽ ഇറാഖിയുടെ شرح التبصرة والتذكرة 1 / 424. , ഇബ്നു സ്വലാഹിന്റെ അൽ മുഖദ്ദിമയും مقدمة ابن الصلاح V .1 /207 നോക്കുക)
_______________________________
തന്റെ ഗുരുവര്യൻ ഈ പറഞ്ഞതിന് ഒരു അടിക്കുറിപ്പെന്നോണം ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി رحمه الله പറഞ്ഞു :
قلت : والاكتفاء بالحوالة على النظر في الإسناد ، طريقة معروفة لكثير من
المحدثين ، وعليها ما صدر من كثير منهم ، من إيراد الأحاديث الساقطة معرضين
عن بيانها صريحًا ، وقد وقع هذا لجماعة من كبار الأئمة ، وكان ذكر الإسناد
عندهم من جملة البيان
ഞാൻ (ഇബ്നു ഹജർ) പറയുന്നു : "സനദ് പരിശോധിക്കാൻ വേണ്ടി അതിന്റെ സനദ് ഉദ്ധരിച്ച് സ്രോതസ്സിലേക്ക് മടങ്ങാൻ ആവശ്യപ്പെടുന്നതിൽ മാത്രം പരിമിതപ്പെടുത്തുക എന്നത് നിരവധി മുഹദ്ദിസുകളുടെ ഇടയിൽ അറിയപ്പെട്ട ഒരു ശൈലിയാണ് , അങ്ങനെയെങ്കിൽ അവരിൽ പലർക്കും സംഭവിച്ചത് , അഥവാ ചില അടിസ്ഥാന രഹിതമായ ഹദീസുകൾ ഉദ്ധരിക്കുകയും അതിന്റെ അവസ്ഥ വ്യക്തമായി തുറന്ന് പറയാതെ വിടുകയും ചെയ്തു എന്നത് , ഇതാകട്ടെ പല വലിയ ഇമാമീങ്ങൾക്കും സംഭവിച്ചിട്ടും ഉണ്ട് , അപ്പോൾ അതിന്റെ സനദ് ഉദ്ധരിച്ചത് അതിനെ കുറിച്ചുള്ള വിശദീകരണത്തിൽ പെട്ടത് തന്നെയാണ് എന്ന് മനസ്സിലാക്കാം"
النكت على كتاب ابن الصلاح لابن حجر:1/128))
اِشْتُهِرَ أَنَّ أَهْلَ العِلْمِ يَتَسَامَحُونَ فِي إِيرَادِ الأَحَادِيثِ فِي الفَضَائِلِ وَإِنْ كَان فِيهَا ضَعْفٌ، مَا لَمْ تَكُنْ مَوْضُوعَةً. وَيَنْبَغِي مَعَ ذَلِكَ اِشْتِرَاطُ أَنْ يَعْتَقِدَ العَامِلُ كُون ذَلِكَ الحَدِيثُ ضَعِيفًا، وَأَنَّ لَا يُشْهِرَ بِذَلِكَ، لِئَلَّا يَعْمَلَ المَرْءُ بِحَدِيثٍ ضَعِيفٍ، فَيُشَرَّعُ مَا لَيْسَ بِشَرَعٍ، أَوْ يَرَاهُ بَعْضُ الجُهَّالِ فَيَظُنُّ أَنَّهُ سَنَةٌ صَحِيحَةٌ. وَقَدْ صَرَّحَ بِمَعْنَى ذَلِكَ الأُسْتَاذُ أَبُو مُحَمَّدٌ بِنِ عَبْد السَّلَامِ وَغَيْرُهُ. وَلِيَحَذَرِ المَرْءُ مِنْ دُخُولِهِ تَحْتَ قَوْلِهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " « مَنْ حَدَّثَ عَنِّى بِحَدِيثٍ وَهُوَ يَرَى أَنَّهُ كَذِبٌ فَهُوَ أَحَدُ الْكَذَّابِينَ ».. فَكَيْفَ بِمَنْ عَمِلَ بِهِ ؟!.. وَلَا فَرْقَ فِي العَمَلِ بِالحَدِيثِ فِي الأَحْكَامِ، أَوْ فِي الفَضَائِلِ، إِذْ الكُلُّ شَرَعٌ.. ــــ
الكتاب : تَبْيِينُ العَجَبِ بِمَا وَرَدَ فِي فَضْلِ رَجَبِ، لِلحَافِظِ اِبْنِ حَجَرٍ: (9/1)
المؤلف: ابن حجر العسقلاني
_______________________________
ശാഫിഈ മാദബിലെ തന്നെ ഇമാമായ അമീറുൽ മുഅ്മിനീന ഫിൽ ഹദീസ് ഫത്ഹുൽ ബാരിയുടെ കർത്താവ് ഇമാം ഇബ്നു ഹജര്‍ അൽ അസ്ഖലാനി പറയുന്നത് കാണുക.
اِشْتُهِرَ أَنَّ أَهْلَ العِلْمِ يَتَسَامَحُونَ فِي إِيرَادِ الأَحَادِيثِ فِي الفَضَائِلِ وَإِنْ كَان فِيهَا ضَعْفٌ، مَا لَمْ تَكُنْ مَوْضُوعَةً. وَيَنْبَغِي مَعَ ذَلِكَ اِشْتِرَاطُ أَنْ يَعْتَقِدَ العَامِلُ كُون ذَلِكَ الحَدِيثُ ضَعِيفًا، وَأَنَّ لَا يُشْهِرَ بِذَلِكَ، لِئَلَّا يَعْمَلَ المَرْءُ بِحَدِيثٍ ضَعِيفٍ، فَيُشَرَّعُ مَا لَيْسَ بِشَرَعٍ، أَوْ يَرَاهُ بَعْضُ الجُهَّالِ فَيَظُنُّ أَنَّهُ سَنَةٌ صَحِيحَةٌ. وَقَدْ صَرَّحَ بِمَعْنَى ذَلِكَ الأُسْتَاذُ أَبُو مُحَمَّدٌ بِنِ عَبْد السَّلَامِ وَغَيْرُهُ. وَلِيَحَذَرِ المَرْءُ مِنْ دُخُولِهِ تَحْتَ قَوْلِهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " « مَنْ حَدَّثَ عَنِّى بِحَدِيثٍ وَهُوَ يَرَى أَنَّهُ كَذِبٌ فَهُوَ أَحَدُ الْكَذَّابِينَ ».. فَكَيْفَ بِمَنْ عَمِلَ بِهِ ؟!.. وَلَا فَرْقَ فِي العَمَلِ بِالحَدِيثِ فِي الأَحْكَامِ، أَوْ فِي الفَضَائِلِ، إِذْ الكُلُّ شَرَعٌ.. ــــ
الكتاب : تَبْيِينُ العَجَبِ بِمَا وَرَدَ فِي فَضْلِ رَجَبِ، لِلحَافِظِ اِبْنِ حَجَرٍ: (9/1)
المؤلف: ابن حجر العسقلاني
പരിഭാഷ:
എന്നാല്‍ അല്പം ദുര്‍ബലതയുള്ള ഹദീസുകള്‍ -അവ നബി(സ)യുടെ പേരില്‍ കെട്ടിച്ചമച്ചതല്ലെങ്കില്‍- പുണ്യകര്‍മങ്ങളുടെ വിഷയത്തില്‍ ഉദ്ധരിക്കുന്നതില്‍ സഹിഷ്ണുത പുലര്‍ത്തുന്ന സമീപനമാണ് ചില പണ്ഡിതന്മാര് സ്വീകരിച്ചിട്ടുള്ളത്. എങ്കില്‍ കൂടി കർമമം ചെയ്യുന്നവർ മനുഷ്ടിക്കുന്നവര്‍ പ്രസ്തുത ഹദീസ് ദുര്‍ബലമാണെന്നുതന്നെ വിശ്വസിക്കല്‍ അനിവാര്യമായ ഉപാധിയാണ്. അതുപോലെ പ്രസ്തുത ഹദീസിന് പ്രചാരം കൊടുക്കാതിരിക്കേണ്ടതുമാണ്. ദുര്‍ബലമായ ഹദീസ് കൊണ്ട് ആളുകള്‍ കര്‍മം ചെയ്യാതിരിക്കാനും തദ്വാര ശര്‍അ് അനുശാസിക്കാത്ത കാര്യം ശറഅ് ആയി ഗണിക്കപ്പെടാതിരിക്കാനും, അല്ലെങ്കില്‍ വിവരമില്ലാത്തവര്‍ അതു ശരിയായ സുന്നത്താണെന്ന് ധരിക്കാതിരിക്കാനും വേണ്ടിയാണ് അങ്ങനെ ചെയ്യേണ്ടി വരുന്നത്. അബൂ മുഹമ്മദ് ബിന്‍ അബ്ദിസ്സലാമിനെപ്പോലുള്ള ഗുരുവര്യന്മാര് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കളവാണെന്ന് മനസ്സിലാക്കി, 'എന്നില്‍നിന്നുള്ളതാണെന്ന വ്യാജേന ആരെങ്കിലും ഒരു ഹദീസ് പറഞ്ഞാല്‍ അവന് കള്ളം പറയുന്നവരുടെ കൂട്ടത്തിലെ ഒരുവനായി' എന്ന തിരുവചനത്തിന്റെ മുന്നറിയിപ്പില്‍ പെട്ടുപോകുന്നത് അവനവന് സൂക്ഷിച്ചുകൊള്ളട്ടെ. കേവലം പറയുന്നതിന്റെ കാര്യമാണിത്, എങ്കില്‍ പിന്നെ കര്‍മം ചെയ്യുന്നവന്റെ കാര്യമോ? ദുര്‍ബല ഹദീസനുസരിച്ച് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ വിധി വിലക്കുകളുടെ വിഷയത്തിലോ, പുണ്യകര്‍മങ്ങളുടെ വിഷയത്തിലോ എന്ന വ്യത്യാസത്തിന്റെ പ്രശ്നം തന്നെയില്ല. കാരണം എല്ലാം ശര്‍ഈ കാര്യങ്ങള്‍ തന്നെ''.
(തബ്യീനുല്‍ അജബി ബിമാ വറദ ഫീ ഫള്ലി റജബ്).
_______________________________
ഷെയ്ഖ് അൽബാനി (رحمه الله) പറയുന്നു :
"إن القاعدة عند علماء
الحديث أن المحدث إذا ساق الحديث بسنده ، فقد برئت عهدته منه ، ولا مسؤولية
عليه في روايته ، ما دام قد قرن معه الوسيلة التي تُمكِّن العالم من معرفة
ما إذا كان الحديث صحيحًا أو غير صحيح ، ألا وهي الإسناد "ا.هـ.
"തീർച്ചയായും ഹദീസ് പണ്ഡിതന്മാർക്കിടയിൽ അറിയപ്പെട്ട തത്വമാണ്; ഒരു
മുഹദ്ദിസ് സനദ് അടക്കം ഒരു ഹദീസ് ഉദ്ധരിച്ചാൽ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം
അവസാനിച്ചു, പിന്നെ അതിന്റെ പേരിൽ അദ്ദേഹം ചോദ്യം ചെയ്യപ്പെടുകയില്ല,
കാരണം ഒരു പണ്ഡിതന് ആ ഹദീസ് പരിശോദിച്ചു നോക്കി അത് സ്വഹീഹാണോ ളഈഫാണോ
(പ്രബലമാണോ ദുർബ്ബലമാണോ) എന്നത് മനസ്സിലാക്കാൻ സഹായകമാകുന്ന "സനദ്" അതിന്റെ
കൂടെ അദ്ദേഹം നൽകിയിട്ടുണ്ട്."(അൽ ഖത്തീബ് അൽ ബാഗ്ദാദിയുടെ "اقتضاء العلم العمل"- എന്ന ഗ്രന്ഥത്തിന് ഷെയ്ഖ് അൽബാനി എഴുതിയ അടിക്കുറിപ്പ്, പേജ്:4)
_______________________________
മുസ്ലിംകള് എന്ന നിലക്ക് ആര് എന്തൊക്കെ പറഞ്ഞു എന്നത്
മുഴുവന്‍ വിശ്വസിക്കാന്‍ അള്ളാഹു കല്പിക്കുന്നില്ല മറിച്ച് അള്ളാഹു എന്താണോ പറഞ്ഞത് , നബി (സ) എന്താണോ വിശദീകരിച്ചത് , അത് മുഴുവന്‍ സ്വീകരിക്കുക.
അതുപോലെ അവ രണ്ടിനോടും യോജിച്ച പണ്ടിതാഭിപ്രായങ്ങളും സ്വീകരിക്കുക . അതാണ് ഒരു മുസ്ലിം ചെയ്യേണ്ടത്.
തലയും വാലും ഇല്ലാത്ത ഏതെങ്കിലും കഥകള്‍ക്ക് പിന്നാലെ പോകാന്‍ നമ്മളോട് അല്ലാഹുവോ റസൂലോ പറഞ്ഞിട്ടില്ല .
ഇമാം ശാഫിഈ(റ) യുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച തന്റെ ശിഷ്യന് ഇമാം മുസ്നിക്ക് ഇമാമാവര്കള് നല്കിയ ഒരു വസിയ്യത്ത് അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധ ഗ്രന്ഥമായ മുഖ്തസര്‍ മുസ്നിയില്‍ രേഖപ്പെടുത്തുന്നത് കാണുക.
اخْتَصَرْت هَذَا الْكِتَابَ مِنْ عِلْمِ مُحَمَّدِ بْنِ إدْرِيسَ الشَّافِعِيِّ - رَحِمَهُ اللَّهُ - وَمِنْ مَعْنَى قَوْلِهِ لِأُقَرِّبَهُ عَلَى مَنْ أَرَادَهُ مَعَ إعْلَامِهِ نَهْيَهُ عَنْ تَقْلِيدِهِ وَتَقْلِيدِ غَيْرِهِ
الكتاب: مختصر المزني (مطبوع ملحقا بالأم للشافعي) (8/93)
المزني (175 - 264 هـ = 791 - 878 م)
المزني (175 - 264 هـ = 791 - 878 م)
അര്‍ത്ഥം: ഞാന്‍ ഈ ഗ്രന്ഥം, ഇമാം ശാഫിഈ(റ) യുടെ വിജ്ഞാനത്തില്‍നിന്നും അദ്ദേഹം തന്റെ ഏറ്റവും അടുത്ത ശിഷ്യരോട് പറഞ്ഞ ആശയത്തില്‍ നിന്നും അവരുടെ വിജ്ഞാനം പഠിക്കാന്‍ ഉദ്ധേഷിക്കുന്നവനുവേണ്ടി ചുരുക്കി എഴുതിയതാണ് അദ്ദേഹത്തെയോ മറ്റു പണ്ടിതന്മാരെയോ തഖ്ലീദ് ചെയ്യുന്നതിനെ അദ്ദേഹം വിരോധിച്ചിരിക്കുന്നു എന്ന് അറിയിക്കുന്നതോട് കൂടിയുമാണ് (ഞാന്‍ ചുരുക്കി എഴിതുന്നത്)
ومن كراماته رضي الله عنه ما أخبرني به الحاج إبراهيم المذكور قال: دخلت في هذا النهار إلى الحمام مع شيخنا الشيخ علي العمري ، ومعنا خادمه محمد الدبوسي الطرابلسي ، وهو أخو إحدى زوجات الشيخ ، ولم يكن في الحمام غيرنا ، قال: فرأيت من الشيخ كرامة من أعجب خوارق العادات وأغربها ، وهي أنه أظهر الغضب على خادمه محمد هذا وأراد أن يؤدبه ، فأخذ الشيخ إحليل نفسه – أي: ذَكَرَه – بيديه الاثنتين من تحت إزاره فطال طولاً عجيباً بحيث إنه رفعه على كتفه ، وهو زائد عنه، وصار يجلد به خادمه المذكور ، والخادم يصرخ من شدة الألم ، فعل ذلك مرات ثم تركه ، وعاد إحليله إلى ما كان عليه أولاً ، ففهمت أن الخادم قد عمل عملاً يستحق التأديب ، فأدبه بهذه الصورة العجيبة ، ولما حكى لي ذلك الحاج إبراهيم ، حكاه بحضور الشيخ ، وكان الشيخ واقفاً ، فقال لي الشيخ: لا تصدقه وانظر ، ثم أخذ بيدي بالجبر عني ، ووضعها على موضع إحليله ، فلم أحس بشيء مطلقاً ، حتى كأنه ليس برجل بالكلية ، فرحمه الله ورضي عنه ما أكثر عجائبه وكرماته!!)). اهـ
جامع كرامات الأولياء (2ـ 396)
يوسف بن إسماعيل النبهاني
ഇമാം ഗസ്സാലി പറയുന്നു:
وَقَوْمٌ إلَى أَنَّ الْحُجَّةَ فِي قَوْلِ الْخُلَفَاءِ الرَّاشِدِينَ إذَا اتَّفَقُوا.
وَالْكُلُّ بَاطِلٌ عِنْدَنَا فَإِنَّ مَنْ يَجُوزُ عَلَيْهِ الْغَلَطُ وَالسَّهْوُ وَلَمْ تَثْبُتْ عِصْمَتُهُ عَنْهُ فَلَا حُجَّةَ فِي قَوْلِهِ، فَكَيْفَ يُحْتَجُّ بِقَوْلِهِمْ مَعَ جَوَازِ الْخَطَأِ؟ وَكَيْفَ تُدَّعَى عِصْمَتُهُمْ مِنْ غَيْرِ حُجَّةٍ مُتَوَاتِرَةٍ؟

الكتاب: المستصفى (1/168)
الغزالي (450 - 505 هـ = 1058 - 1111 م)
الغزالي (450 - 505 هـ = 1058 - 1111 م)
ഖുലഫാഉറാശിദീങ്ങള്‍ എകൊപിച്ചാല് അത് രേഖയാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഇവയെല്ലാം എന്റെ അടുത്ത് അടിസ്ഥാനരഹിതമാണ്. കാരണം തീര്‍ച്ചയായും മറവിയും പിഴവും സംഭവിക്കുവാന്‍ സാധ്യതുള്ളവനും തെറ്റില്‍നിന്നും സുരക്ഷിതത്വം സ്ഥിരപ്പെടുകയും ചെയ്യാത്തവനുമായവന്റെ വാക്കുകളില്‍ യാതൊരു രേഖയുമില്ല. അപ്പോള്‍ തെറ്റ് പറ്റാന്‍ സാദ്യതയുള്ള അവരുടെ അഭിപ്രായം എങ്ങിനെയാണ് തെളിവാക്കുക? ഖണ്ഡിതമായ ഒരു തെളിവുകള്‍ ഇല്ലാതെ (മുവാതിര്) അവര്‍ പിഴവുകളില്‍ നിന്ന് സുരക്ഷിതരാണെന്ന് എങ്ങിനെയാണ് വാദിക്കുക? (മുസ്തസ്വ് ഫാ 1/168)
وهكذا سنة رسول الله، لا يَنْسَخُها إلا سنةٌ لرسول الله؛ ولو أحدث الله لرسوله في أمر سنَّ فيه، غيَر ما سنَّ رسول الله: لَسَنَّ فيما أحدث الله إليه، حتى يُبَيِّنَ للناس أن له سنةً ناسخةَ لِلَّتي قّبْلَها مما يخالفها. وهذا مذكور في سنته - صلى الله عليه وسلم -.
فإن قال قائل: فقد وجدنا الدِّلالة على أنَّ القُرَآن يَنْسخ القُرَآن، لأنه لا مثلَ للقرآن، فأوْجِدْنا ذلك في السنة؟
قال "الشافعي": فيما وصفتُ مِن فرْضِ الله على الناس [ص:109] اتباع أمر رسول الله: دليلٌ على أن سنة رسول الله إنما قُبِلَتْ عن الله، فَمَنْ اتبعها فبِكتاب الله تَبِعَها، ولا نجد خبراً ألزمه الله خلْقَه نصاً بَيِّناً إلا كتابَه ثم سنةَ نبيه. فإذا كانت السنة كما وصفتُ، لا شِبْهَ لها مِنْ قول خَلْقٍ من خلق الله: لَمْ يَجُزْ أن ينسخها إلا مثلُها، ولا مثل لها غيرُ سنة رسول الله، لأن الله لم يجعل لآدمي بعده ما جعل له، بل فرَض على خلقه اتباعَه، فألزمهم أمره، فالخلْق كلهم له تبعٌ،
الكتاب: الرسالة (1/108)
الشافعي (150 - 204هـ، 767 - 820م).
لا يحج أحد عن أحد، أفرأيت إن احتج له أحد ممن خالفنا فيه؟
فقال: الحج عمل على البدن كالصلاة والصوم، فلا يجوز أن يعمله المرء إلا عن نفسه، وتأول قول اللَّه - عز وجل -:
(وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَى) الآية.
فقال: الحج عمل على البدن كالصلاة والصوم، فلا يجوز أن يعمله المرء إلا عن نفسه، وتأول قول اللَّه - عز وجل -:
(وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَى) الآية.
الكتاب: تفسير الإمام الشافعي
الشافعي (150 - 204هـ، 767 - 820م).
ഒരാൾ മറ്റൊരാള്‍ക്ക് വേണ്ടി ഹജ്ജ് ചെയ്യുകയില്ല, ആരെങ്കിലും അതിനെ തെളിവ് പിടിക്കുകയാണ് എങ്കില്‍ ഞാൻ അതിനോട് വിയോജിക്കുന്നു. ശരീരംകൊണ്ടുള്ള കര്‍മ്മമാണ് ഹജ്ജ് എന്നത് നോമ്പും നമസ്ക്കാരവും പോലെ, അതൊരാൾ തന്റെ സ്വന്തം ശരീരത്തിന് വേണ്ടി അല്ലാതെ ചെയ്യുകയില്ല,
ഈ ആയത്ത് അള്ളാഹു അതിനു വിശദീകരിച്ചിട്ടുണ്ട്.
"മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും."
തഫ്സീർ ജലാലൈനി പറയുന്നു.
مظهره من محبتها، وأن لو فارقها زيد تزوجتها
"സൈദിന്റെ ഭാര്യയെ അദ്ദേഹം വിട്ടുപിരിക്കുകയായിരുന്നെങ്കിൽ ഞാൻ വിവാഹം കഴിക്കുമായിരുന്നു എന്ന പ്രവാചകൻ (സ) നു അവളോടുള്ള പ്രേമം അല്ലാഹു വെളിപ്പെടുത്തുന്നു."
_________________________
وفي يوم الأربعاء عاشر جمادى الأولى توفي صاحبنا الشيخ الإمام العالم العلامة الناقد البارع في فنون العلوم شمس الدين محمد بن الشيخ عماد الدين أحمد بن عبد الهاديالمقدسي الحنبلي، تغمده الله برحمته، وأسكنه بحبوحة جنته، مرض قريبا من ثلاثة أشهر بقرحة وحمى سل، ثم تفاقم أمره وأفرط به إسهال، وتزايد ضعفه إلى أن توفي يومئذ قبل أذان العصر، فأخبرني والده أن
آخر كلامه أن قال: أشهد أن لا إله إلا الله وأشهد أن محمدا رسول الله، اللهم اجعلني من التوابين واجعلني من المتطهرين.
ഇബ്നുതൈമിയ്യയുടെ ശിഷ്യനും സുബുകിയുടെ ശിഫാഇസ സഖാ എന്ന ഗ്രന്ഥത്തിന്റെ ഖണ്ഡനമായ സ്വാരി മുൽ മുൻകി ഫീ റദ്ദി അലാസു ബുകി എന്ന ഗ്രന്ഥത്തിന്റെ കർത്താവുമായ ഇമാം ഇബ്നു അബ്ദിൽ ഹാദിയെക്കുറിച്ച് ഇബ്നു കസീർ പറയുന്നു
:അദ്ദേഹത്തിന്റെ ( ഇബ്നു അബ്ദിൽ ഹാദിയുടെ ) പിതാവ് എന്നോട് പറഞ്ഞു ഇബ്നു അബ്ദിൽ ഹാദി കലി മശഹാദത്ത് ഉച്ചരിച്ചുകൊണ്ടാണ് മരണപ്പെട്ടത്
( ബിദായവന്നിഹായ)
للناظر في القرآن
لطالب التَّفْسِيرِ مَآخِذُ كَثِيرَةٌ أُمَّهَاتُهَا أَرْبَعَةٌ:
الْأَوَّلُ: النَّقْلُ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
وَهَذَا هُوَ الطِّرَازُ الْأَوَّلُ لَكِنْ يَجِبُ الْحَذَرُ مِنَ الضَّعِيفِ فِيهِ وَالْمَوْضُوعِ فَإِنَّهُ كَثِيرٌ وَإِنَّ سَوَادَ الْأَوْرَاقِ سَوَادٌ فِي الْقَلْبِ قَالَ الْمَيْمُونِيُّ: سمعت أحمد بن حنبل يقول: ثلاثة كُتُبٍ لَيْسَ لَهَا أُصُولٌ الْمَغَازِي وَالْمَلَاحِمُ وَالتَّفْسِيرُ قَالَ الْمُحَقِّقُونَ مِنْ أَصْحَابِهِ: وَمُرَادُهُ أَنَّ الْغَالِبَ أَنَّهَا لَيْسَ لَهَا أَسَانِيدُ صِحَاحٌ مُتَّصِلَةٌ وَإِلَّا فَقَدَ صَحَّ مِنْ ذَلِكَ كَثِيرٌ
الكتاب: البرهان في علوم القرآن (2/156)
الزركشي (745 - 794 هـ = 1344 - 1392 م)

റാസി ഇമാമിന്റെ അവസാന കാലം
وَقَدْ ذَكَرْتُ وَصِيَّتَهُ عِنْدَ مَوْتِهِ، وَأَنَّهُ رَجَعَ فِيهَا إِلَى طَرِيقَةِ السَّلَفِ، وَتَسْلِيمِ مَا وَرَدَ عَلَى الْوَجْهِ الْمُرَادِ اللَّائِقِ بِجَلَالِ اللَّهِ تَعَالَى.
الكتاب: البداية والنهاية (12/17)
ابن كثير القرشي (700 - 774هـ).
ابن كثير القرشي (700 - 774هـ).
5437- فخر الدين 1:
العَلاَّمَةُ الكَبِيْرُ ذُو الفُنُوْنِ فَخْرُ الدِّيْنِ مُحَمَّدُ بن عمر بن الحسين القرشي البَكْرِيُّ الطَّبَرَستَانِيُّ، الأُصُوْلِيُّ، المُفَسِّرُ، كَبِيْرُ الأَذكيَاءِ وَالحُكَمَاءِ وَالمُصَنِّفِيْنَ.
وُلِدَ سَنَةَ أَرْبَعٍ وَأَرْبَعِيْنَ وَخَمْسِ مائَةٍ.
وَاشْتَغَلَ عَلَى أَبِيْهِ الإِمَامِ ضِيَاءِ الدِّيْنِ خَطِيْبِ الرَّيِّ، وَانتشرَتْ تَوَالِيفُهُ فِي البِلاَدِ شرقاً وَغرباً، وَكَانَ يَتوَقَّدُ ذكَاءً، وَقَدْ سُقْتُ تَرْجَمَتَهُ عَلَى الوَجْهِ فِي "تَارِيخِ الإِسْلاَمِ". وَقَدْ بدَتْ مِنْهُ فِي تَوَالِيفِهِ بلاَيَا وَعظَائِمُ وَسِحْرٌ وَانحرَافَاتٌ عَنِ السُّنَّةِ، وَاللهُ يَعْفُو عَنْهُ، فَإِنَّهُ تُوُفِّيَ عَلَى طرِيقَةٍ حَمِيدَةٍ، وَاللهُ يَتولَّى السّرَائِرَ.
مَاتَ بِهَرَاةَ، يَوْمَ عِيْدِ الفِطْرِ، سَنَةَ سِتٍّ وَسِتِّ مائَةٍ، وَلَهُ بِضْعٌ وَسِتُّوْنَ سَنَةً، وَقَدِ اعترَفَ فِي آخِرِ عُمُرِهِ حَيْثُ يَقُوْلُ:
لقد تَأَمَّلْتُ الطُّرُقَ الكَلاَمِيَّةَ، وَالمنَاهجَ الفلسفِيَّةَ، فَمَا رَأَيَّتُهَا تشفِي عليلاً، وَلاَ تروِي غليلاً، وَرَأَيْتُ أَقْرَبَ الطُّرُقِ طرِيقَةَ القُرْآنِ، أَقرَأُ فِي الإِثْبَاتِ: {الرَّحْمَنُ عَلَى الْعَرْشِ اسْتَوَى} [طه: 5] ، {إِلَيْهِ يَصْعَدُ الْكَلِمُ} [فاطر: 10] ، وأقرأ في النفي: {لَيْسَ كَمِثْلِهِ شَيْءٌ} [الشورى: 11] ، وَمَنْ جَرَّبَ مِثْلَ تَجرِبَتِي عرفَ مِثْلَ مَعْرِفَتِي.

الكتاب: سير أعلام النبلاء (16/52)
الذَّهَبي (673 - 748 هـ = 1274 - 1348 م)
الذَّهَبي (673 - 748 هـ = 1274 - 1348 م)
അദ്ദേഹത്തിൻറെ യോഗ്യതകൾ ഒക്കെ പറഞ്ഞതിനുശേഷം. ഇമാം ദഹബി പറയുന്നു:. "അദ്ദേഹത്തിൻറെ രചനകളിൽ വലിയ അബദ്ധങ്ങളും ദുരന്തങ്ങളും വെളിപ്പെട്ടിരുന്നു. ബ്രമങ്ങളും സുന്നത്തിൽ നിന്നുള്ള വ്യതിയാനങ്ങളും. അദ്ദേഹത്തിൻറെ രചനകളിൽ വെളിപ്പെട്ടിരുന്നു. അല്ലാഹു അദ്ദേഹത്തിന് വിട്ടു പൊറുത്തു മാപ്പാക്കി കൊടുക്കട്ടെ. എന്നാൽ അദ്ദേഹം മരണപ്പെട്ടത് യഥാർത്ഥ ത്വരീഖത്തിൽ ആണ്. രഹസ്യങ്ങൾ അല്ലാഹുവിൽ ഏൽപ്പിക്കുന്നു."