ഇമാം ദാരിമി തന്റെ സുനനിൽ ഉദ്ധരിക്കുന്നു. "അബുൽ ജൗസാഇനെ തൊട്ട് നിവേദനം: മദീനക്കാർ കടുത്ത ക്ഷാമം അഭിമുഖീകരിച്ചു. അവർ ആഇഷ(റ)ബീവിയെ സമീപിച്ചു. ബീവി അവരോടു നിർദ്ദേശിച്ചു. 'നബി(സ)യുടെ ഖബറിനെ സമീപിക്കുക. ആകാശത്തിനും ആ ഖബറിനും ഇടയിൽ മറ വരാത്ത വിധത്തിൽ അവിടുത്തെ മേലാപ്പ് നീക്കുക. അവർ അപ്രകാരം ചെയ്യുകയും സമൃദ്ധമായി മഴ വർഷിക്കുകയും ചെയ്തു. സസ്യങ്ങൾ മുളച്ചു പൊന്തുകയും ഒട്ടകങ്ങൾ തടിച്ചു കൊഴുക്കുകയും ചെയ്തു. അവകൾക്ക് കൊഴുപ്പ് കൂടി കുടലിറക്കം (ഫത്ഖ്) വരെയുണ്ടായി. അത് കൊണ്ട് ഈ വർഷം 'ആമുൽ ഫത്ഖ്' എന്ന പേരിൽ അറിയപ്പെട്ടു.'
അസ്ക്കലാനി (റ):
الكتاب: تقريب التهذيب
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).
ഹദീസ് ഉദ്ധരിക്കുന്ന അബുല്‍ ജൌസാഉവിനെ കുറിച്ച് ഇമാം ബുഖാരി പറയുന്നത് ഇയാളുടെ കാര്യത്തില്‍ ചിന്തിക്കേണ്ടതുണ്ട് എന്നാണ്.
ഇതേ അഭിപ്രായം ഇബ്നു ഹജര്‍ അസ്ഖലാനി(റ) ത്വഖ് രീബിലും ഇമാം ദഹബി (റ) മീസാനിലും രേഖപ്പെടുത്തുന്നു.
ആഇശ(റ)യെയോ ഇബ്നു മസ്ഊദ്(റ) തുടങ്ങിയ സഹാബി വര്യന്മാരെയോ ഇദ്ദേഹം കണ്ടിട്ടില്ലെന്നും ഇമാം ബുഖാരി പറയുന്നു .
ആഇശ(റ)യെ ഇദ്ധെഹം കണ്ടിട്ടില്ലെങ്കില്‍ റിപ്പോര്ട്ടര്മാരില്‍ചിലര്‍ വിട്ടുപോയിട്ടുണ്ടെന്നും അങ്ങനെ അജ്ഞാതരായ റിപ്പോര്ട്ടരര്മാരുടെ നിജസ്ഥിതി അറിയപ്പെടാത്തതിനാല്‍ ഇത് പരമ്പര മുറിഞ്ഞ മുന്ഖതിആയ റിപ്പോര്‍ട്ട് ആണെന്നും ദുര്ബനലമാണ് എന്ന് തെളിയുന്നു.
രണ്ടാമത്തെ റിപ്പോര്ട്ടരറായ അംറുബ്നുമാലിക് അബദ്ധങ്ങളും പുതുമയുള്ള ഒറ്റപ്പെട്ട സംഭവങ്ങളും ഉദ്ധരിക്കുന്ന വ്യക്തിയാണെന്നും ഇമാം ബുഖാരിയുടെ അഭിപ്രായത്തില്‍ഇയാള്‍ ദുര്ബാലനാണെന്നും തഹ്ദീബില്‍ രേഖപ്പെടുത്തുന്നു.
മൂന്നാമത്തെ റിപ്പോര്ട്ടിര്‍ ആയ സഈദ് ബിനു സഈദിനെക്കുറിച്ച് കൂടുതല്‍ മോശമായ അഭിപ്രായമാണ് ഇമാം ദഹബിയുടെ മീസാനിലും ഇബ്നു ഹജര്‍ അസ്ഖലാനിയുടെ തഹ്ദീബിലും പറയുന്നത്:
الكتاب: تقريب التهذيب
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).
أخو حماد بن زيد.
مات قبل حماد [بن زيد] (3) قال على - عن يحيى بن سعيد: ضعيف.
وقال السعدي: ليس بحجة يضعفون حديثه.
وقال النسائي وغيره: ليس بالقوي.
وقال أحمد: ليس به بأس.
كان يحيى بن سعيد لا يستمرئه (4) .
الكتاب: ميزان الاعتدال في نقد الرجال
الذَهَبي، شمس الدين (673 هـ - 748هـ، 1275م - 1347م).
185 - സഈദ് ബിൻ സെയ്ദ് [അബൂ ഹസൻ]: ഇദ്ദേഹം പ്രശസ്ത ഹദീസ് പണ്ഡിതനായ ഹമ്മാദ് ബിൻ സെയ്ദിന്റെ സഹോദരനാണ്. ഹമ്മാദിന് മുൻപേ ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹത്തെക്കുറിച്ച് പണ്ഡിതന്മാരുടെ നിരീക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
യഹ്‌യ ബിൻ സെയ്ദ്: ഇദ്ദേഹം 'ദഈഫ്' (ضعيف - ദുർബലൻ) ആണ്.
അൽ-സഅ്ദി: ഇദ്ദേഹം പ്രമാണമായി സ്വീകരിക്കാൻ കൊള്ളുന്നവനല്ല (ليس بحجة), പണ്ഡിതന്മാർ ഇദ്ദേഹത്തിന്റെ ഹദീസുകളെ ദുർബലപ്പെടുത്തുന്നു.
ഇമാം നസാഈയും മറ്റുള്ളവരും: ഇദ്ദേഹം അത്ര ശക്തനല്ല (ليس بالقوي).
ഇമാം അഹ്‌മദ് ബിൻ ഹൻബൽ: ഇദ്ദേഹത്തിന്റെ കാര്യത്തിൽ കുഴപ്പമില്ല (ليس به بأس).
യഹ്‌യ ബിൻ സെയ്ദ് ഖത്താൻ: ഇദ്ദേഹത്തിന്റെ നിവേദനങ്ങൾ അദ്ദേഹം അത്ര താല്പര്യപ്പെട്ടിരുന്നില്ല (ഇദ്ദേഹത്തിന്റെ ഹദീസുകൾ അദ്ദേഹം അത്രകണ്ട് സ്വീകരിച്ചിരുന്നില്ല).
وقال أبو داود: استحكم به الاختلاط سنة ست وعشرين ومائتين.
وقال ابن حبان: اختلط في آخر عمره، وتغير حتى كان لا يدرى ما الحديث فوقع في حديثه المناكير، وإذا لم يعلم هذا من هذا ترك الكل، ولم يحتج بشيء منه.
الكتاب: المختلطين
صلاح الدين العلائي (694 - 761 هـ = 1295 - 1359 م)
അബൂ ഹാതിം പറഞ്ഞു: "അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനകാലത്ത് അദ്ദേഹത്തിന് മനോനിലയിൽ മാറ്റം സംഭവിക്കുകയും (ഇഖ്തിലാത്) ബുദ്ധിഭ്രമം സംഭവിക്കുകയും ചെയ്തു. അതിനാൽ ഹിജ്‌റ 220-ന് മുൻപ് അദ്ദേഹത്തിൽ നിന്ന് ഹദീസ് കേട്ടവരുടെ നിവേദനങ്ങൾ ഉത്തമമാണ് (സ്വീകാര്യമാണ്)."
അബൂദാവൂദ് പറഞ്ഞു: "ഹിജ്‌റ 226 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ഈ മനോനില തെറ്റൽ (ഇഖ്തിലാത്) പൂർണ്ണമായി."
ഇബ്നു ഹിബ്ബാൻ പറഞ്ഞു: "അദ്ദേഹത്തിന് ജീവിതത്തിന്റെ അവസാനത്തിൽ മനോനിലയിൽ വ്യത്യാസം വരികയും മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തു. ഏതാണ് ശരിയായ ഹദീസ് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലേക്ക് അദ്ദേഹം മാറി. അങ്ങനെ അദ്ദേഹത്തിന്റെ നിവേദനങ്ങളിൽ 'മനാകീറുകൾ' (തള്ളപ്പെടേണ്ട റിപ്പോർട്ടുകൾ) കടന്നുകൂടി. മനോനില മാറുന്നതിന് മുൻപുള്ള ഹദീസുകളും ശേഷമുള്ളവയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ, അദ്ദേഹം നിവേദനം ചെയ്തവയെല്ലാം ഉപേക്ഷിക്കേണ്ടതാണ്. അവയൊന്നും തന്നെ പ്രമാണമായി (ഹജ്ജത്ത്) സ്വീകരിക്കാൻ പാടില്ല."
ഈകഥയുടെ പിന്നിലുള്ള അവസാനത്തെ റാവിയായ അബൂ നുഉമാന്‍ വാര്ദ്ധാക്യ കാലത്ത് മാറ്റം സംഭവിച്ച ആളാണെന്ന് ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി ഇദ്ദേഹത്തെപരിചയപ്പെടുത്തുന്നു. ഇമാം ബുഖാരിയുടെ അഭിപ്രായവും ഇതുതന്നെയാണെന്ന് ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി (റ) ഉദ്ധരിക്കുന്നു. ഇമാം അബൂദാവൂദ് (റ) ഇദ്ദേഹത്തില്‍ നിന്നും ഹദീസുകള്‍ സ്വീകരിച്ചിരുന്നില്ല. ഹിജ്ര. 2 2 0 വരെ ഇദ്ദേഹത്തിനുതകരാറുകളൊന്നും സംഭവിച്ചിരുന്നില്ലെന്നുംഅവസാന കാലത്ത് സ്ഥിതി മാറിയെന്നും ഇമാം അബൂഹാതിം (റ) പ്രസ്താവിക്കുന്നു.
ഈ സംഭവം സഹീഹ് അല്ല....
وأمـا تسـمية السائل في رواية سيف المذكـورة ( بـلال بـن الحارث ) فمردودة أيضا ؛ لأن سيفا هذا هو ابن عمر التميمي متفق على ضعفه عند المحدثيـن بل قال ابن حبان فيه : ( يروي الموضوعات عن الأثبات ، وقالوا : إنه كان يضع الحديث ) ومن كانت هذه حاله فلا تقبل روايته لا سيما عند المخالفة .
الأثر الثاني : قـال أحمد دحلان :( ذكر السمهودي في خلاصة الوفاء أن من الأدلة الدالة على صحة التوسل بالنبي صلى الله عليه وسلم بعد وفاته ما رواه الدارمي في سننه عن أبي الجوزاء قال : " قحـط أهل المدينة قحطا شديدا فشكوا إلى عائشة رضي الله عنها فقالت : انظروا إلى قبر رسول الله صلى الله عليه وسلم فاجعلوا منه كـوة إلى السماء حتى لا يكـون بينه وبـين السماء سقف فعلوا فمطروا حتى نبت العشب وسمنت الإبل حتى تفتقت من الشحم (الجزء رقم : 74، الصفحة رقم: 202)
حديث أبي الجوزاء أوس بن عبد الله رضي الله عنه قال : قحط أهل المدينة قحطا شديدا فشكوا إلى عائشة فقالت : انظروا قبر النبي صلى الله عليه وسلم فاجعلوا منه كوى إلى السماء حتى لا يكون بينه وبين السماء سقف قال: ففعلوا فمطرنا مطرا حتى نبت العشب وسمنت الإبل حتى تفتقت من الشحم فسمي عام الفتق . استدل بهذا الأثر تقي الدين علي السبكي في شفاء السقام [ ص 128 ] ، والشيخ يوسف خطار في موسوعته [ ص 111 ] ، والشيخ محمد علوي مالكي في مفاهيمه [ ص 87 ] .
قلت : أخرجه الدارمي في السنن فقال : حدثنا أبو النعمان ثنا سعيد بن زيد ثنا عمرو بن مالك النكري حدثنا أبو الجوزاء أوس بن عبد الله قال قحط أهل المدينة قحطا شديدا فشكوا ... الحديث [ ص 52 / 1 ] .
وهذا الحديث ضعيف لا يصح وذلك من حيث الرواية لعلل فيه ، فالعلة الأولى : أبو النعمان هو محمد بن الفضل بالمعروف بعارم ثقة ثبت فاضل تغير في آخر عمره ، قال أبو حاتم : اختلط عارم في آخر عمره و زال عقله ، فمن سمع منه قبل الاختلاط فسماعه صحيح ، وليس لدينا دليل صريح على أن الدارمي سمع منه قبل الاختلاط في التوقف فيه حتى يثبت دليل على سماعه منه أو عدمه ، نعم قد يقول قائل أن عارما شيخ البخاري ومسلم ، والدارمي شيخ مسلم فيكون سماع الدارمي منه قديم ، فالجواب : هذا ليس بلازم وذلك لأن البخاري والمسلم ينتخبان الأحاديث فهما خرجا بعض أحاديث الضعفاء بعدما انتقوا ما صح منها ، والسبب الآخر احتمال أن يكون سماع الدارمي منه متأخرا ، وقد يكون سماع الدارمي أثناء اختلاطه الأول فقد قال أبو داود : (( بلغني أن عارما أنكر سنة ثلاث عشرة ومائتين ثم راجعه عقله ثم استحكم به الاختلاط سنة ست عشرة ومائتين )) [ ميزان الاعتدال ص 298 / 6 ] ، فيسقط احتمال تحمل الدارمي من عارم في حال عدم الاختلاط .
قال الذهبي في ترجمة عارم : (( وقال الدارقطني تغير بآخره وما ظهر له بعد اختلاطه حديث منكر وهو ثقة
قلت فهذا قول حافظ العصر الذي لم يأت بعد النسائي مثله فأين هذا القول من قول ابن حبان الخساف المتهور في عارم فقال اختلط في آخر عمره وتغير حتى كان لا يدري ما يحدث به فوقع في حديثه المناكير الكثيرة فيجب التنكب عن حديثه فيما رواه المتأخرون فإذا لم يعلم هذا من هذا ترك الكل ولا يحتج بشيء منها
قلت ولم يقدر ابن حبان أن يسوق له حديثا منكرا فأين ما زعم بل مفرداته )) [ ميزان الاعتدال ص 298 / 6 ]
