ഇമാം ഇബ്ന്‍ കസീര്‍ (റ) അദ്ദേഹത്തിന്റെ അല ബിദായ വന്നിഹായ എന്ന ഗ്രന്ഥത്തില്‍.
_________________________
ഇരു സമസ്ത വിഭാഗങ്ങളും ഒന്നായിരുന്ന കാലത്ത് ആദര്‍ശ പ്രചാരണത്തിന് വേണ്ടി ഇവര്‍ ഇറക്കിയ വാരിക.
അതിലെഴുതുന്നു:- “നബി(സ)യുടെ ജന്‍മദിനം ആഘോഷിക്കുന്നതും മരണപ്പെട്ടവര്‍ക്ക് വേണ്ടി അനുശോചന സമ്മേളനത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നതും മതപരമായ ലക്ഷ്യമോ ചിഹ്നമോ അല്ല.” (1986. ഫെബ്രുവരി. 20.)
🔺🔺🔺🔺🔺🔺🔺🔺🔺
ഇതേ വാരികയില്‍ വീണ്ടുമെഴുതുന്നു:- “അവക്ക് ദീനുമായി അടിസ്ഥാനപരമായ ബന്ധമൊന്നുമില്ല.” (പേജ്. 6)
നബിദിനാഘോഷം നല്ലതാണെന്നും ബിദ്അത്തല്ലെന്നും അപ്പുറവും ഇപ്പുറവും എഴുതിയ നബിദിനവാദികൾ തന്നെയാണ് ഇതും എഴുതിയത്. ദീനുമായി പുത്തനാചാരത്തിന് അടിസ്ഥാനപരമായ ബന്ധമില്ലെന്ന സലഫീ വീക്ഷണം ഇവര്‍ക്ക് അംഗീകരിക്കേണ്ടി വരുന്നു
(എന്രെ കാലത്തില്ലാത്ത വല്ല കർമ്മവും പിന്നീട് ആരെന്കിലും ഉണ്ടാക്കിയാൽ അത് തളളണ്ടതാണ്)
(ഇമാം ഇബ്നു ഹജർ ഹൈതമി)
(ഈആനത്തു ത്താലിബീൻ)
(ഫതാവൽ ഹദീസ് ഇമാം ഹൈതമി)
എന്ന ഗ്രന്ഥത്തിൽ ഹിജ്ര 769 ഇൽ നിര്യാതനായ
ഇമാം ഫാക്കിഹാനി :
وقصدوا الجواب عن ذلك مبينا، والإيضاح عنه معينا.
فقلت وبالله التوفيق: لا أعلم لهذا المولد أصلا في كتاب ولا سنة، ولا ينقل عمله عن أحد من علماء الأمة، الذين هم القدوة
في الدين، المتمسكون بآثار المتقدمين؛ بل هو بدعة أحدثها البطالون، وشهوة نفس اغتنى بها الأكالون، بدليل أنا إذا أدرنا
الكتاب: المورد في عمل المولد(1/9)
الفاكِهاني (654 - 734 هـ = 1256 - 1334 م)

فقلت وبالله التوفيق: لا أعلم لهذا المولد أصلا في كتاب ولا سنة، ولا ينقل عمله عن أحد من علماء الأمة، الذين هم القدوة في الدين، المتمسكون بآثار المتقدمين؛ بل هو بدعة أحدثها البطالون، وشهوة نفس اغتنى بها الأكالون، بدليل أنا إذا أدرناعليه الأحكام الخمسة قلنا: إما أن يكون واجبا، أو مندوبا، أو مباحا، أو مكروها، أو محرما.
وهو ليس بواجب إجماعا، ولا مندوبا، لأن حقيقة المندوب ما طلبه الشرع من غير ذم على تركه، وهذا لم يأذن فيه الشرع، ولا فعله الصحابة ولا التابعون ولا العلماء المتدينون فيما علمت. وهذا جوابي عنه بين يدي الله تعالى إن عنه سئلت. ولا جائز أن يكون مباحا، لأن الابتداع في الدين ليس مباحا بإجماع المسلمين. فلم يبق إلا أن يكون مكروها، أو حراما.
4 ـ وقال ابن فرحون: كان فقيهاً, فاضلاً, متفنناً في الحديث, والفقه, والأصول, والعربية, والأدب, وكان على حظ وافر من الدين المتين، والصلاح العظيم, واتباع السلف الصالح, حسن الأخلاق, صحب جماعة من الأولياء, وتخلق بأخلاقهم, وتأدب بآدابهم.
5 ـ وقال أبو الطيب الفاسي: كان جامعاً للعمل والعلم.
6 ـ وقال السيوطي: كان فقيهاً, متفنناً في العلوم, صالحاً عظيماً.
7 ـ وقال ابن العماد: العلامة النحوي.
ഇബ്നു ഹജറുൽ അസ്ക്വലാനി തന്റെ ഫത്ഹുൽ ബാരിയിൽ ഇമാം ഫാകിഹാനിയെ ഉദ്ധരിച്ച ഉദ്ധരണികളിൽ ചിലത്
١/٥٩٢
وفائِدَتُهُ تَحَقُّقُ دُخُولِ الوَقْتِ لِيَقَعَ الأداءُ فِيهِ قَوْلُهُ ثُمَّ أيُّ قِيلَ الصَّوابُ أنَّهُ غَيْرُ مُنَوَّنٍ لِأنَّهُ غَيْرُ مَوْقُوفٍ عَلَيْهِ فِي الكَلامِ والسّائِلُ يَنْتَظِرُ الجَوابَ والتَّنْوِينُ لا يُوقَفُ عَلَيْهِ فَتَنْوِينُهُ ووَصْلُهُ بِما بَعْدَهُ خَطَأٌ فَيُوقَفُ عَلَيْهِ وقْفَةً لَطِيفَةً ثُمَّ يُؤْتى بِما بَعْدَهُ قالَهُ الفاكهانى ٢/١٠
وقالَ الفاكِهانِيُّ يَنْبَغِي حَمْلُهُ عَلى العُمُومِ نَظَرًا إلى العِلَّةِ وهِيَ التَّشْوِيشُ المُفْضِي إلى تَرْكِ الخُشُوعِ وذِكْرُ المَغْرِبِ لا يَقْتَضِي حَصْرًا فِيها لِأنَّ الجائِعَ غَيْرُ الصّائِمِ قَدْ يَكُونُ أشْوَقَ إلى الأكْلِ مِنَ الصّائِمِ ٢/٢٦٠
وقالَ الفاكِهانِيُّ يَنْبَغِي لِلْمُصَلِّي أنْ يَسْتَحْضِرَ فِي هَذا المَحَلِّ جَمِيعَ الأنْبِياءِ والمَلائِكَةِ والمُؤْمِنِينَ يَعْنِي لِيَتَوافَقَ لَفْظُهُ مَعَ قَصْدِهِ قَوْلُهُ فَإنَّكُمْ إذا قُلْتُمُوها أيْ وعَلى عِبادِ اللَّهِ الصّالِحِينَ ٢ / ٣١٤
لَكِنْ ذَكَرَ الفاكِهانِيُّ أنَّ أوَّلَ مَن أحْدَثَ الأذانَ الأوَّلَ بِمَكَّةَ الحَجّاجُ وبِالبَصْرَةِ زِيادٌ ٢/٣٩٤
وقالَ الفاكِهانِيُّ لا يُتَصَوَّرُ امْتِثالُ اجْتِنابِ المَنهِيِّ حَتّى يَتْرُكَ جَمِيعَهُ فَلَوِ اجْتَنَبَ بَعْضَهُ لَمْ يُعَدَّ مُمْتَثِلًا بِخِلافِ الأمْرِ يَعْنِي المُطْلَقَ فَإنَّ مَن أتى بِأقَلِّ ما يَصْدُقُ عَلَيْهِ الِاسْمُ كانَ مُمْتَثِلًا ١٣/٢٦١
الكتاب: المدخل(2/10)
ابن الحاج ( 000 - 737 هـ = 000 - 1336 م)
الكتاب: البداية والنهاية(17/15)
ابن كثير القرشي (700 - 774هـ).
وأما أهل السنة والجماعة، فيقولون في كل فعل وقول لم يثبت عن الصحابة رضي الله عنهم هو بدعة لأنه لو كان خيراً لسبقونا إِليه، لأنهم لم يتركوا خصلة من خصال الخير إِلا وقد بادروا إِليها.
الكتاب: تفسير القرآن العظيم(7/278)
ابن كثير القرشي (700 - 774هـ).
فأهل الأديان قبلنا اختلفوا فيما بينهم على آراء وملل باطلة ، وكل فرقة منهم تزعم أنهم على شيء ، وهذه الأمة أيضا اختلفوا فيما بينهم على نحل كلها ضلالة إلا واحدة ، وهم أهل السنة والجماعة ، المتمسكون بكتاب الله وسنة رسول الله صلى الله عليه وسلم ، وبما كان عليه الصدر الأول من الصحابة والتابعين ، وأئمة المسلمين في قديم الدهر وحديثه ،
الكتاب: تفسير القرآن العظيم(6/317)
ابن كثير القرشي (700 - 774هـ).
الثاني: جرت عادة كثير من المحبين إذا سمعوا بذكر وضعه صلّى الله عليه وسلم إن يقوموا تعظيماً له صلى الله عليه وسلم، وهذا القيام بدعة لا أصل لها،
الكتاب: سبل الهدى والرشاد، في سيرة خير العباد(1/344)
محمد بن يوسف الصالحي الشامي (المتوفى: 942هـ)
وأما قراءة المولد ينبغي أن يقتصر منه على ما أورده أئمة الحديث في تصانيفهم المختصة به، كالمورد الهني للعراقي، وقد حدثت به في المحل المشار إليه بمكة، وغير المختصة به بل ذكر ضمنًا: كدلائل النبوة للبيهقي، وقد ختم عليَّ بالروضة النبوية لأن أكثر ما بأيدي الوعاظ منه كذب واختلاف، بل لم يزالوا يولودون فيه ما هو أقبح وأسمج مما لا تحل روايته ولا سماعه، بل يجب على من علم بطلانه إنكاره الأمر بترك قراءته على أنه لا ضررة إلى سياق ذكر المولد، بل يكتفي بالتلاوة والإطعام والصدقة، وإنشاد شيء من المدائح النبوية والزهدية المحركة للقلوب إلى فعل الخير والعمل للآخرة والله يهدي من يشاء.
الكتاب: الأجوبة المرضية فيما سئل السخاوي عنه من الأحاديث النبوية (3/1120)
السَّخاوي، عبد الرحمن (831 ـ 902 هـ، 1427 ـ 1497 م).
وأما الحديث الذي ذكره في عَقِّ النبي صلى الله عليه وسلم عن نفسه فرواه البيهقي بإسناده عن عبد الله بن محرر بالحاء المهملة والراء المكررة عن قتادة عن أنس بأن النبي صلى الله عليه وسلم عق عن نفسه بعد النبوة وهذا حديث باطل .
قال البيهقي : هو حديث منكر. وروى البيهقي بإسناده عن عبد الرزاق ، قال: إنما تركوا عبد الله بن محرر بسبب هذا الحديث. قال البيهقي : وقد روي هذا الحديث من وجه آخر عن قتادة ، ومن وجه آخر عن أنس ليس بشيء فهو حديث باطل وعبد الله بن محرر ضعيف متفق على ضعفه، قال الحافظ: هو متروك
الكتاب: المجموع شرح المهذب(8/431)
النووي، أبو زكريا (631 - 676هـ، 1234- 1278م).
ومن مسائل الميموني قال: قلت لأبي عبد الله : إن لم يعق عنه هل يعق عنه كبيرًا؟ فذكر شيئًا يروى عن الكبير ضعّفه، ورأيته يستحسن إن لم يعق عنه صغيرًا أن يعق عنه كبيرًا. وقال: إن فعله إنسان لم أكرهه، قال: وأخبرني عبد الملك في موضع آخر أنه قال لأبي عبد الله : فيعق عنه كبيرًا، قال: لم أسمع في الكبير شيئًا، قلت: أبوه معسر ثم أيسر فأراد ألا يدع ابنه حتى يعق عنه، قال: لا أدري ولم أسمع في الكبير شيئًا، ثم قال لي: ومن فعله فحسن
الكتاب: تحفة المودود بأحكام المولود(1/88)
ابن قيم الجوزية (691 -751هـ، 1292- 1350م).
ഇമാം മാലിക്ക്(റ) പറഞ്ഞു: “ഇസ്ലാമിൽ ഒരു ബിദ്‌അത്ത് നിർമ്മിക്കുകയും അത് നല്ലതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നവൻ നബി(സ്വ) അവിടുത്തെ രിസാലത്തിൽ (പ്രവാചകത്വത്തിൽ) വഞ്ചന കാണിച്ചിട്ടുണ്ടെന്നാണ് ജൽപ്പിച്ചിരിക്കുന്നത്. കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു: “ഇന്നേ ദിവസം നിങ്ങളുടെ മതം ഞാൻ നിങ്ങൾക്ക് പൂർണമാക്കി നൽകിയിരിക്കുന്നു.” (5:3) അന്നേ ദിവസം മതമല്ലാത്തത് ഇന്നും മതമല്ല.”( ഇബ്നു ഹസം അൽ-ഇഹ്കാം ഫീ ഉസ്വൂലിൽ അഹ്കാമിൽ:6/85.
മങ്കൂസില്‍ ഉള്ള ആദം നബിയുടെ തവസ്സുല്‍, നൂഹ് നബിയുടെ ഇസ്തിഗാസ, ആമിനാ ബീവി മലക്കുകളെ കണ്ടത്, അമ്പിയാക്കന്മാര്‍ കടന്നുചെന്നത്, പേരിടുവാന്‍ കല്‍പിച്ചത്, കുന്‍തു നൂറന്‍ എന്ന ഹദീസ് ഇതെല്ലാം ളഈഫാകുന്നു. ചിലത് മൗളൂആകുന്നു. കഅ്ബുല്‍ അഹ്ബാറിന്റെ ഹദീസ് മൗളൂആകുന്നു. വറുവിയ അന്ന ആമിന റഅത്ത് എന്ന രിവായത്തും മൗളൂആകുന്നു. ഫാരിസിലെ തീക്കട്ട വിവരം മൗളൂആകുന്നു. യഹ്‌യബ്‌നു ഉര്‍വത്തിന്റെ പ്രസ്താവന ളഈഫാകുന്നു. ഉസ്മാനുബ്‌നു ഹുവൈറിന്റെയും അങ്ങിനെ തന്നെ. ഇബ്‌നു ഇസ്ഹാഖിന്റെ പ്രസ്താവനയും ളഈഫാകുന്നു. എന്നാല്‍ അത് നബി(സ്വ)തങ്ങളുടെ ഖിതാനിന്നായി വിളിച്ചുകൂട്ടിയ സദസ്സായിരുന്നു എന്നത് അല്‍പം നന്ന്. ആവിധത്തില്‍ ഹാകിം വിവരിച്ചിട്ടുണ്ട്. വലമ്മാ കാന വക്വ്തുള്ളുഹൂര്‍ എന്നത് മൗളൂആകുന്നു. അലിയ്യിബ്‌നു സൈദിന്റെ കഥ ശരിയോ തെറ്റൊ എന്ന് നമുക്ക് തീരുമാനിക്കാവുന്നതല്ല. അദ്ദേഹം സംഭവം ആരോട് പറഞ്ഞു എന്ന് നോക്കേണ്ടതുണ്ട്. ഇനി, മങ്കൂസിന്റെ ഗ്രന്ഥകര്‍ത്താവ് ആരാണ്, അദ്ദേഹം എവിടെനിന്നാണ് എടുത്തത് എന്നും അറിയണം. ഇപ്പോള്‍ നിങ്ങള്‍ക്കറിയാം മങ്കൂസ് ഓതുന്നത് കള്ളങ്ങള്‍ ഉരുവിടലാണ് എന്ന്. അത് ആലിമുകള്‍ ചെയ്യുന്നത് മഹാപാപമാണ് എന്ന്. അവരറിയാതെ ചെയ്തുപോയതാണെങ്കില്‍, ഞങ്ങള്‍ ആ വിഷയത്തില്‍ ആലിമല്ലായിരുന്നു എന്ന് അവര്‍ ജനങ്ങളെ തെര്യപ്പെടുത്തണം. എനി നമുക്ക് മേല്‍ പ്രസ്താവിച്ച വിഷയങ്ങളെ സംബന്ധിച്ച് തന്നെ ഒന്നുകൂടി കൂലങ്കശമായി പരിശോധിക്കാം. അവ ബുഖാരിയിലോ മുസ്‌ലിമിലോ ഉണ്ടോ? ഇല്ല. മറ്റു സ്വിഹാഹുകളിലുണ്ടോ? അതിലുമില്ല. ചില ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് ളഈഫുമാകുന്നു. അവകളില്‍ സ്വഹീഹാണെന്ന് പറഞ്ഞ യാതൊരു ഹദീസും സ്വിഹാഹില്‍ എനിക്ക് കാണുവാന്‍ സാധിച്ചിട്ടില്ല. അവകളില്‍ കാണിച്ച ളഈഫായ അഥവാ മൗളൂആയ രിവായത്തുകളില്‍ മിക്കതും ദലാഇലുന്നുബൂവത്തി ലിഅബീനഈമില്‍ ഇസ്ഫഹാനി, ഖസാഇസുന്നുബുവ്വത്തില്‍ കുബ്‌റാ (സുയൂത്വി) കിതാബുബ്‌നുല്‍ അസാകിര്‍, കന്‍സുല്‍ഉമ്മാല്‍ മുതലായ കിതാബുകളിലുള്ളതാണ്. ആ കിതാബുകളില്‍ വളരെ കള്ള രിവായത്തുകളും ളഈഫുകളും സ്ഥലംപിടിച്ചിട്ടുണ്ട്.” (അല്‍മുര്‍ശിദ്. 1357 റബീഉല്‍അവ്വല്‍. 1938 മെയ്. പുസ്തകം: 4 ലക്കം: 1. പേജ്: 26, 27)
എന്നാല്‍ എന്താണ് വസ്തുത ? നമുക്ക് നോക്കാം
ഈ ലേഖനത്തിന്റെ പേരുതന്നെ ‘താരീഖുല്‍ മൗലിദി വ ഹുക്മുഹു’ (മൗലിദാഘോഷത്തിന്റെ ചരിത്രവും വിധിയും) എന്നാണ്. ഈ ആഘോഷം നബി()യോ സ്വഹാബത്തോ മറ്റു സലഫുസ്സ്വാലിഹുകളോ നടത്തിയിട്ടില്ലെന്നും അത് ബിദ്അത്താണെന്നും സ്ഥാപിക്കുകയാണ് ആ ലേഖനത്തിന്റെ ഉദ്ദേശ്യവും.
(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 149)
ഇതിന്റെ മലയാളം : ”ഇബ്‌നുല്‍ഹാജില്‍ മാലികീ(റ) അവരുടെ ‘മദ്ഖല്‍’ എന്ന കിതാബില്‍ ഇങ്ങിനെ പറയുന്നു: ഹറാമോ മക്‌റൂ ഹോ ഖിലാഫുല്‍ ഔലയോ ആയ യാതൊരു സംഗീതവും വിനോ ദവും മറ്റും ഒന്നും കൂടാതെതന്നെ മൗലിദ് കഴിക്കുന്നതായാലും മൗലിദ് എന്ന നിയ്യത്തുകൊണ്ടുതന്നെ അത് ബിദ്അത്താകുന്നു എന്തുകൊണ്ടെന്നാല്‍ അത് ദീനില്‍ ഏറ്റലാണ്. പൂര്‍വ്വികന്മാരായ സലഫീങ്ങളുടെ അമലില്‍ പെട്ടതല്ല. സലഫീങ്ങളോട് തുടരുന്നതാ കുന്നു ഏറ്റവും നല്ലത്. എന്നുമാത്രമല്ല, അവരുടെ നടപടിക്ക് വിരോധമായി ഒരുനിയ്യത്ത്കൂടി ഏറ്റാതിരിക്കല്‍ ഏറ്റവും നിര്‍ബന്ധമായിട്ടുള്ളതാണ്. കാരണം, റസൂലുല്ലാഹി(സ)തങ്ങളുടെ സുന്നത്തിനോട് തുടരുന്നതിലും നബിയേയും നബിയുടെ സുന്നത്തി നേയും തഅ്‌ളീം ചെയ്യുന്നതിലും ജനങ്ങളില്‍ നിന്ന് ഏറ്റവുമധികം ശ്രദ്ധയും ഉല്‍സാഹവുമുള്ളവര്‍ അവര്‍ (സലഫീങ്ങള്‍) തന്നെയാ യിരുന്നു. അവരില്‍നിന്ന് ഒരാളെങ്കിലും മൗലിദ് എന്ന നിയ്യത്തോ ടുകൂടി ഇങ്ങനെ ഒരു അമല്‍ ചെയ്തതായി നഖ്ല്‍(റിപ്പോര്‍ട്ട്) ചെയ്യപ്പെട്ടിട്ടില്ല. നാം അവരുടെ പിന്‍ഗാമികളാണ്. അപ്പോള്‍ അവര്‍ക്ക് വിശാലമായിട്ടുള്ളത് നമുക്കും വിശാലമാകും.”
(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 149)
_______________________
مِنْهَا: وَضَعُ الْحُدُودِ كَالنَّاذِرِ لِلصِّيَامِ قَائِمًا لَا يَقْعُدُ، ضَاحِيًا لَا يَسْتَظِلُّ،
والاختصاء (1) في الانقطاع للعبادة، والاقتصار من المأكل أو الملبس (2) عَلَى صِنْفٍ دُونَ صِنْفٍ (3) مِنْ غَيْرِ عِلَّةٍ.
وَمِنْهَا: الْتِزَامُ الْكَيْفِيَّاتِ وَالْهَيْئَاتِ الْمُعَيَّنَةِ، كَالذِّكْرِ بِهَيْئَةِ الِاجْتِمَاعِ عَلَى صَوْتٍ وَاحِدٍ، وَاتِّخَاذُ يَوْمِ وِلَادَةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عِيدًا، وَمَا أَشْبَهَ ذَلِكَ.
الكتاب: الاعْتِصَام (1/51)
الشاطبي (000 - 790 هـ = 000 - 1388 م)
നന്മ ഉദ്ദേശിച്ച് ഹറാമ് ചെയ്‌താല്‍ പ്രതിഫലം കിട്ടുമെന്ന്‍ ഇബ്നു തൈമിയ്യ പറഞ്ഞിട്ടില്ല, മറിച്ച് നബി (സ്വ) യെ ഇഷ്ടപ്പെടുന്നതിന് (ബഹുമാനിക്കുന്നതിന്) പ്രതിഫലം കിട്ടും പക്ഷെ, നബിയെ ഇഷ്ടപ്പെടുക എന്നനിലക്ക് ചെയ്തുകൂട്ടുന്ന ബിദ്അത്തുകള്‍ക്ക് പ്രതിഫലമില്ല എന്നാണ് ഇബ്നു തൈമിയ്യ പറഞ്ഞിട്ടുള്ളത്. അത് നിങ്ങളും അംഗീകരിക്കുന്നതല്ലേ.!
ഇബ്നു തൈമിയ്യയുടെ ആ ഉദ്ധരണി കാണുക:-
ചിലയാളുകള്‍ നസ്രാണികള്‍ ഈസാനബിയുടെ ജന്മദിനത്തില്‍ ചെയ്യുന്നതിന് തുല്യമായോ അതല്ലെങ്കില്‍ നബി (സ്വ) യോടുള്ള സ്നേഹബഹുമാനം നിമിത്തമോ ഉണ്ടാക്കിയിട്ടുള്ള പുതിയ പുതിയ ആചാരവും അതുപോലെതന്നെയാണ്. അവരുടെ ബഹുമാനങ്ങള്‍ക്കും ഗവേഷണത്തിനും ഒരുപക്ഷെ അള്ളാഹു പ്രതിഫലം നല്‍കിയേക്കാം. അവരുണ്ടാക്കിയ (നബിദിനാഘോഷമെന്ന) ഈ ബിദ്അത്തിന് പ്രതിഫലം കിട്ടുകയില്ല.
______________________
الكتاب: الدر المنثور (4/368)
السُّيوطي، جلال الدين (849 - 911 هـ، 1445 - 1505 م).

____________________________
ഇമാം താജുദ്ദീന്‍ അല്‍ ഫാകിഹാനി (റ) (വഫാത്ത്: ഹിജ്റ 734):
فَصْلٌ فِي الْمَوْلِدِ
ابن الحاج ( 000 - 737 هـ = 000 - 1336 م)
അല്‍ ഇമാം അല്‍ ഹാഫിള് അബൂ സുര്‍അ അല്‍ ഇറാഖി (റ) (വഫാത്ത് : ഹിജ്റ 836) :
- “ഞങ്ങള്‍ ബുഖാരി ഓതുന്ന കാലം. ഒരു ഹദീസിന് ഇമാം ഖസ്തല്ലാനി നല്‍കിയിരുന്ന വിശദീകരണത്തിന് എതിരായി ശൈഖുനാ ശംസുല്‍ ഉലമ വിശദീകരിച്ചു സമര്‍ത്ഥിച്ചു. അപ്പോള്‍ മറ്റു വിദ്യാര്‍ത്ഥികളെല്ലാം കൂടി അതിനെ എതിര്‍ത്തിട്ട് ഖസ്തല്ലാനിയില്‍ ഇങ്ങനെയുണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടുകയുണ്ടായി. ശൈഖുനാ പറഞ്ഞുവത്രെ, ‘ഞാന്‍ ഖസ്തല്ലാനിയുടെ മുഖല്ലിദാണോ? അദ്ദേഹം പറഞ്ഞത് അപ്പടി സ്വീകരിക്കാന്‍?’ എന്നിട്ട് ശൈഖുനാ പ്രസ്തുത ഹദീസിന്റെ ഒരു വിശദീകരണം പറഞ്ഞു കൊടുത്തു. അപ്പോഴാണ് കൂടുതല്‍ ഹഖും ശരിയും ഖസ്തല്ലാനി പറഞ്ഞതിനേക്കാള്‍ ശൈഖുന പറഞ്ഞതാണ് എന്ന് ബോധ്യമായത്.” (സുന്നീ അഫ്കാര്‍ വാരിക. 1996. ഡിസംബര്‍. 4)
- തിരു ജന്മം നടന്ന ആ ഒരൊറ്റ നിർണിത രാത്രിയെ പറ്റിയാണ് ലൈലത്തുൽ ഖടരിനെക്കാൾ ശ്രേഷ്ട്ടമാണ് എന്ന് പറയുന്നതെങ്കിൽ ഈ വാദം അര്ത ശൂന്യമാണ് തിരു ജന്മത്തിന്റെ രാത്രി അന്നേ തീറ്ന്നു കഴിഞ്ഞതും ലൈലത്തുൽ ഖാദർ അന്ത്യ നാൾ വരെ വർഷാന്തം മടങ്ങി വന്നു കൊണ്ട് നിലനില്ക്കുന്നത്മാന് എന്നിരിക്കെ തീര്ന്നു കഴിഞ്ഞ രാത്രിയെ പറ്റി കാലാ കാലങ്ങളിലുള്ള ലൈലത്തുൽ ഖടരിനെക്കാൾ പുണ്യമാണ് എന്ന് അഭിപ്രായ പ്പെടുന്നത് നിരര്തകമാണ്.ആ രാത്രി ഉൽകൃഷ്ട്ടമാനന്നതിനു അല്ലാഹുവിൽ നിന്നോ രസൂലിലിൽ നിന്നോ വ്യക്തമായ രേഖയില്ല.എന്നിരിക്കെ അപ്രകാരം രേഖയുള്ള ലൈലത്തുൽ ഖടരിനെക്കാൾ പുണ്യമു ണ്ട് ജന്മദിന രാത്രിക്ക് എന്ന് പറഞ്ഞു കൂടാ.(നുശ്രത്തുൽ അനം മാസിക 1996 ജനുവരി പേജ് 19)
- “നബിദിനം മുസ്ലിംകള്‍ക്ക് ആഘോഷമാണ്. പെരുന്നാളിനേക്കാള്‍ വലിയ ആഘോഷം.” (1987. നവമ്പര്‍.)
- “ചെറിയ പെരുന്നാളിനേക്കാളും ബലി പെരുന്നാളിനേക്കാളും പൊലിമയേറിയത് നബിദിനാഘോഷങ്ങളാണെന്ന് ദ്വീപുകളിലെ അന്തരീക്ഷം സാക്ഷ്യപ്പെടുത്തുന്നു.” (ദി ഐലന്റ്. 2009. ഏപ്രില്‍.)
- “രണ്ട് സുപ്രധാന ആഘോഷങ്ങളാണ് മുസ്ലിം ലോകത്തിനുള്ളത്. ഈദുല്‍ ഫിത്വ്ര്‍, ഈദുല്‍ അസ്ഹാ.” (സന്‍മാര്‍ഗ്ഗ ശബ്ദം മാസിക. 1984. ജൂണ്‍.)
- “ഈദുല്‍ ഫിത്വ്റും ഈദുല്‍ അള്ഹയുമാണ് ഇസ്ലാമിലെ പ്രധാന ആഘോഷങ്ങള്‍.” (സുന്നിവോയ്സ്. 1987. മെയ്. 22-28)
- “ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠം പ്രവാചക ജന്‍മദിനത്തിനാണെന്ന് പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തുന്നു.” (മീലാദുന്നബി പൈതൃകം-പ്രമാണം. പേജ്. 24.)
- “ലൈലത്തുല്‍ ഖദ്റിനേക്കാള്‍ പുണ്യമാണെന്ന് അഭിപ്രായപ്പെടുന്നത് നിരര്‍ത്ഥകമാണ്………………ലൈലത്തുല്‍ ഖദ്റിനേക്കാള്‍ മൌലിദ് രാത്രിക്ക് പുണ്യമുണ്ടെന്ന് നമുക്ക് സ്വയം മെനഞ്ഞുണ്ടാക്കി പറഞ്ഞു കൂട.” (നുസ്രത്തുല്‍ അനാം മാസിക. 1996. ജനുവരി.)
- “ലൈലത്തുല്‍ ഖദ്റിനേക്കാള്‍ പുണ്യം നബിദിനത്തിനാണെന്ന് പറയുന്നത് ശരിയല്ല.” (ബുല്‍ബുല്‍ മാസിക. 2007. ഡിസംബര്‍.)
- കാന്തപുരം മുസ്ല്യാര്‍ എഴുതുന്നു: “ഖുര്‍ആനിനും സുന്നത്തിനും മാത്രമേ ഒരിക്കലും തെറ്റ് പറ്റാതിരിക്കുകയുള്ളൂ എന്നതാണ് സത്യപ്രസ്ഥാനക്കാരുടെ വീക്ഷണം. അതുകൊണ്ട് പാപസുരക്ഷിതരായ റസൂല്‍(സ) ഒഴികെയുള്ള മറ്റു ഇമാമുകളുടെ അഭിപ്രായങ്ങളില്‍ സ്വീകരിക്കുന്നതും ഒഴിവാക്കേണ്ടതും ഉണ്ടായേക്കാം. ഖുര്‍ആനിനോടും സുന്നത്തിനോടും യോജിക്കുന്നത് അനുഗമിക്കാനും അനുസരിക്കാനും അനുയോജ്യമായതും ബന്ധപ്പെട്ടതുമാണ്.” (സിറാജ്. 1. 1. 1990.)


















