യാസീൻ എന്തിന് വേണ്ടിയാണോ ഓതിയത് അതിനുള്ളതാണോ???
ومما يرويه الناس حديث ( يس لما قرئت له ) ، ويعنون به أن قراءة سورة ( يس ) يحصل معها قضاء الحوائج وتسهيل الأمور التي ينويها القارئ بقراءته .
والواجب التنبيه على بطلان نسبة هذا الكلام إلى السنة النبوية ، أو إلى أهل العلم من الصحابة والتابعين والأئمة ، فلم يأت عن أحد منهم مثل هذا التقرير ، بل ينبهون على بطلان ذلك .
يقول السخاوي رحمه الله عن هذا الحديث :
" لا أصل له بهذا اللفظ " انتهى . "المقاصد الحسنة" (741)

ജനങ്ങൾ ഉദ്ധരിക്കാറുള്ള ഹദീസാണ് ( യാസീൻ എന്തിന് വേണ്ടിയാണോ ഓതിയത് അതിനുള്ളതാണ്) എന്നത്.അവരത് കൊണ്ട് ഉദ്ദേശിക്കുന്നത് സൂറത്ത് യാസീൻ ഓതുന്നത് കൊണ്ട് ആവശൃങ്ങളൊക്കെ നിറവേറ്റപ്പെടും ഓതുന്ന ആൾ ഓതുന്ന സന്ദർഭത്തിൽ ഉദ്ദേശിച്ച കാരൃങ്ങൾ എളുപ്പമാവും എന്നൊക്കെയാണ്. ഈ സംസാരം നബിയിലോക്കോ സ്വഹാബാക്കളോ താബിഈങ്ങളോ ഇമാമുകളോ പണ്ഢിതന്മാരിലേക്കോ ചേർത്ത് പറയുന്നതിൻറ നിരർത്ഥകതയെ കുറിച്ച് ( ജനങ്ങൾക്ക്) മുന്നറിയിപ്പ് നൽകൽ നിർബന്ധമാണ്.ഇത്തരം കാര്യം അവരിൽ നിന്ന് ഒരാളിൽ നിന്നും ( റിപ്പോർട്ട് ചെയ്ത്) വന്നിട്ടില്ല. മാത്രമല്ല അവർ അതിൻറ നിരർത്ഥകതയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.