മുഹമ്മദ് നബി ﷺ യെ പലരോടും ഉപമിച്ചു കാണിക്കുന്ന ചിലരോട് വിനയപൂർവ്വം .
മറഞ്ഞ കാര്യങ്ങൾ അള്ളാഹു അല്ലാത്തവർക്ക് അറിയുമോ ...?
സമസ്ത യുടെ പ്രസിദ്ധീകരണങൾ പരിശോധിക്കാം .....
1 - ഒരു നായ കുട്ടി നബി ﷺ യുടെ കട്ടിലിനടിയിൽ കിടന്നു ചത്തു ആരും അത് അറിഞ്ഞില്ല . ( ഖുർആനിക് ഡൈജസ്റ്റ് പേ : 111 സുന്നി പബ്ലികേഷൻ സെന്റർ പ്രസിദ്ധീകരണം )
2 - ബിൻ യാമീനും , യൂസുഫും ( അ ) ഇവരുടെ ഗൂഢാലോചനയെ പ്പറ്റി ഒന്നും അറിഞ്ഞില്ല . ( ഖുർആൻ കഥകൾ പേ ; 33 ,. കെ . വി മുഹമ്മദ് മുസ്‌ലിയാർ പന്താവൂർ )
3 - മുസ്ലിങ്ങളെ കെണിയിൽ ചാടിക്കാൻ അബൂആമിർ കുഴിച്ച കുഴിയിൽ മുഹമമ്മദ് നബി ﷺ അറിയാതെ ചാടി പോയി . തന്നിമിത്തം അവിടുത്തെ കാൽമുട്ടിന് കേട് പറ്റി . ( ജൗഹറത്തു തൗഹീദ് പരിഭാഷയും വ്യാഖ്യാനവും പേ ; 203 സുന്നി പബ്ലിക്കേഷൻ സെന്റർ )
4 - മദീനയിലെ മസ്ജിദ് അടിച്ചു വാരി വ്യത്തിയാക്കുന്ന ഉമ്മു മിഹ്‌ജൻ എന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു . അവർ മരണമടഞ്ഞത് നബി ﷺ അറിഞ്ഞിരുന്നില്ല . പുതിയ ഒരു ഖബർ കണ്ടപ്പോൾ നബി ﷺ അത് ആരുടേതാ ..? എന്ന് അന്നെഷിക്കുകയും , അടിച്ചു വാരിയിരുന്ന ഉമ്മു മിഹ്‌ജന്റേത് ആണെന്ന് അവർ മറുപടി പറയുകയും ചെയ്തു . ( സുന്നി , വാല്യം - 3 പേ ; 110 മുഹമ്മദ് കുട്ടി മുസ്‌ലിയാർ മമ്പീതി ) .
5 - യുദ്ധത്തിന് സമയം ആയി .അംറുബിനു ജമുഅ ( റ ) ഭാര്യ യോട് യാത്ര പറഞ്ഞു ഒടുവിലത്തെ യാത്ര ചോദിക്കലായിരുന്നു അതെന്ന് രണ്ട പേരും അറിഞ്ഞില്ല . ( സുന്നി അഫ്കാർ വാരിക 1994 ജൂലൈ -13 ) .
6 - ഉഹ്ദ് യുദ്ധം നടന്നുകൊണ്ടിരിക്കെ മുഹമ്മദ് നബി ﷺ കൊല്ലപ്പെട്ടു എന്ന ഒരു കിംവദന്തി പരന്നു . സ്വഹാബികളിൽ പലരും അത് സത്യമാണ് എന്ന് കരുതി ചിലർ യുദ്ധ രംഗം വിട്ടോടിപ്പോയി . ( ഫത്ഹുൽ അലീം 1 -170 തിരൂരങ്ങാടി ഖാസി അബ്ദുറഹ്മാൻ മഖ്ദൂമി ) .
7 - യൂനുസ് നബി ( അ ) കുടുംബ സമേതം ടൈഗ്രീസ് നദി തീരത്തു കൂടി യാത്ര ചെയ്യവേ ഒരു കപ്പൽ കാണുകയും അതിൽ കയറുകയും എന്നാൽ സമുദ്രത്തിൽ വെച്ച് കപ്പൽ പൊളിഞ്ഞു പോകുകയും എല്ലാവരും വെള്ളത്തിലായി . നബിയും മക്കളും നീന്തി കരയിൽ എത്തി ഭാര്യയെ കണ്ടു കിട്ടിയില്ല . അവർ മറ്റൊരിടത്തു കരപറ്റുകയും അവിടെ ഉണ്ടായിരുന്ന പുരുഷന്റെ കയ്യിൽ അകപ്പെടുകയും ആണ് ഉണ്ടായത്. അത് യൂനുസ് നബി ( അ ) ക്ക് അറിഞ്ഞില്ല . അവർ സമുദ്രത്തിൽ താഴ്ന്നു പോയിരിക്കും എന്ന് യൂനുസ് നബി ( അ ) ഊഹിച്ചു . ( ഖുർആൻ കഥകൾ , പേ 64 , കെ വി എം പന്താവൂർ ) .
8 - സഹാബികൾ യാത്രാ വേളയിൽ ചിലരെ കണ്ടുമുട്ടാറുണ്ടായിരുന്നു . അവർ സ്വഹാബികളെ കാണുമ്പോൾ സലാം പറയും . ഇത് തങ്ങളിൽ നിന്നും രക്ഷപ്പെടാൻ സ്വീകരിക്കുന്ന തന്ത്രം ആണെന്നും ഇവർ ശത്രു പക്ഷക്കാർ തന്നെയാണെന്നും സ്വഹാബികൾ തെറ്റിദ്ധരിക്കുകയും അവരെ കൊന്ന് ധനം കൈക്കാലാക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായി . ( ഫത്ഹുൽ അലീം 1 -221 തിരൂരങ്ങാടി ഖാസി അബ്ദുറഹ്മാൻ മഖ്ദൂമി ) .
9 - തടിച്ച ചുണ്ടും കറുത്ത തൊലിയും ഉള്ള ഒരു യുവാവ് . മദീനയിലെ പള്ളിയിൽ അയാൾ സദാവരുന്നൂ .....മരണത്തിന്റെ കൂർത്ത നഖങ്ങൾ നിർദ്ദാക്ഷിണ്യം അയാളുടെ ശരീരത്തിൽ പതിച്ചു . അയാൾ നിശ്ചലനായി . .......
ആ മരണത്തെ കുറിച്ച് ആരും അറിഞ്ഞില്ല . സ്വഹാബികളും , ബന്ധുമിത്രാധികളും ചേർന്ന് മയ്യിത്ത് മറവ് ചെയ്തു . തിരുനബി ﷺ ഇതൊന്നും അറിഞ്ഞിട്ടില്ലായിരുന്നു ... ( പി . എം . കെ . ഫൈസി മോങ്ങം , മനുഷ്യർ ഒരു ജാതി , പേ 34 , 35 )
10 - ആയിശാ ( റ ) ഇരുന്നിരുന്ന ഒട്ടകക്കട്ടിൽ എടുത്ത് ഒട്ടക പുറത്ത് വെച്ച് കൊണ്ട് പോയി ആയിശ ( റ ) അതിൽ ഉണ്ട് എന്നാണ് അവർ ധരിച്ചത് . ഒട്ടക കട്ടിലിന് ചുറ്റും മറയുണ്ടാകും . മാത്രം അല്ല ബീവി വളരെ കനം കുറഞ്ഞ ആളും ആയിരുന്നു .....
ബീവി കൂടെ ഇല്ല എന്ന വാർത്ത അവർ അപ്പോഴും അറിഞ്ഞിരുന്നില്ല . ( സൂറത്തു നൂർ പരിഭാഷ . പേ 22 കെ . വി മുഹമ്മദ് മുസ്‌ലിയാർ പന്താവൂർ ) - ഔലിയാക്കൾ ആയ സ്വാഹാബിവര്യന്മാർക്ക് അറിയാൻ കഴിഞ്ഞില്ല .
11 - ആയിശാ (റ ) യുടെ കഴുത്തിൽ ഉണ്ടായിരുന്ന മാല വീണുപോയത് അവർ അറിഞ്ഞില്ല . തിരിച്ചു കൂടാരത്തിൽ എത്തിയപ്പോഴാണ് മാല കഴുത്തിൽ ഇല്ല എന്ന് കണ്ടത് . ബീവി മാല തിരഞ്ഞു നടന്നു . ( സൂറത്തു നൂർ പരിഭാഷ ; കെ . വി . മുഹമ്മദ് മുസ്‌ലിയാർ പന്താവൂർ ) .
12 - ഒരിക്കൽ ഒരു ജൂത സ്ത്രീ മുഹമ്മദ് നബി ﷺ യെ വധിച്ചു കളയാൻ വേണ്ടി ഭക്ഷണത്തിൽ വിഷം പുരട്ടി നൽകി . അതിൽ വിഷം ഉണ്ട് എന്ന് പ്രവാചകൻ മുഹമ്മദ് നബി ﷺ അറിഞ്ഞില്ല . കൂടെ ഉണ്ടായിരുന്ന ബിഷർ ( റ ) എന്ന സ്വഹാബി അത് കഴിക്കുകയും തൽക്ഷണം നബി ﷺ യുടെ മുന്നിൽ വെച്ചുകൊണ്ട് പിടഞ്ഞു വീണു മരിക്കുകയും ചെയ്തു .
എത്ര വലിയ ഔലിയാക്കൾ സ്വന്തം മുന്നിൽ ഇരിക്കുന്ന ഭക്ഷണത്തിൽ വിഷം ഉണ്ട് എന്ന് അറിഞ്ഞില്ല .
13 - ദുഷ്ടന്മാരായ ചില അറബികൾ മുഹമ്മദ് നബി ﷺ യുടെ മുന്നിൽ വന്നു . ഞങ്ങൾക്ക് ഇസ്‌ലാം പഠിപ്പിയ്ക്കാൻ സ്വഹാബികളെ പറഞ്ഞു അയക്കണം എന്ന് അവിടുത്തോട് ആവശ്യപ്പെട്ടു . അവർ പറഞ്ഞത് സത്യം ആണെന്ന് കരുതി 70 പ്രഗൽഭരായ ഖുർആൻ മനഃപാഠംമുള്ള സ്വഹാബികളെ അവരുടെ കൂടെ പറഞ്ഞു അയച്ചു . വഴിയിൽ വെച്ച് ബിഅറുമഊന എന്ന സ്ഥലത്തു വെച്ച് 69 പേരെയും നിഷ്കരുണം ആ വഞ്ചകന്മാർ കൊന്നു . ഒരാൾ മാത്രം രക്ഷപെട്ടു . ഇതറിഞ്ഞ റസൂൽ ﷺ അങ്ങേ അറ്റം ദുഖിച്ചു . ഒരു മാസക്കാലം ആ കൊലയാളികൾ എതിരിൽ ശാപപ്രാർത്ഥന നടത്തി .
14 - മഹിളാരത്നം ആയിഷാ ( റ ) യെ പറ്റി വ്യഭിചാരകുറ്റാരോപണം നടത്തി പലരും . സത്യം അറിയാത്ത ഔലിയാക്കൾ ആയ സ്വഹാബികൾ പോലും അതിൽ പെട്ട് പോയി . ഒരേ കട്ടിലിലിൽ മുഖാമുഖം ഇരിക്കുന്ന ഔലിയാക്കളുടെ നേതാവ് മുഹമ്മദ് നബി ﷺ ക്ക് പോലും സത്യാവസ്ഥ അറിയാൻ കഴിഞ്ഞില്ല .
15 - ഉഹ്ദ് മലയുടെ മറുവശത്ത് കൂടി ശ്റത്രുക്കൾ വരുന്നത് മുഹജിസത്തും , കറാമത്തും ഉള്ള മുഹമ്മദ് ﷺ യിക്കോ , സ്വഹാബിമാര്ക്കോ കാണാൻ കഴിഞ്ഞില്ല . അങ്ങനെ ഉഹ്ദിൽ പരാജയപ്പെട്ടു .
ഔലിയാക്കൾക്ക് മറഞ്ഞ കാര്യം അറിയുമോ ....?
ഖുർആൻ പരിചയപ്പെടുത്തുന്ന ഏറ്റവും ഉത്തമരായിട്ടുള്ള ഔലിയാക്കൾ ആണ് അസ്ഹാബുൽ കഹ്ഫ് . 309 വർഷക്കാലം അള്ളാഹു അവരെ ഉറക്കി കിടത്തി . അവർ ഉണർന്നപ്പോൾ അവർ എത്ര കാലം ഉറങ്ങികിടന്നു എന്ന് അവർക്ക് അറിയാൻ കഴിഞ്ഞില്ല . സൂറത്തുൽ കഹ്ഫ് - 19
قَالَ قَائِلٌ مِّنْهُمْ كَمْ لَبِثْتُمْ ۖ قَالُوا لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ ۚ قَالُوا رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ - അവരില്‍ ഒരാള്‍ ചോദിച്ചു: നിങ്ങളെത്ര കാലം (ഗുഹയില്‍) കഴിച്ചുകൂട്ടി? മറ്റുള്ളവര്‍ പറഞ്ഞു: നാം ഒരു ദിവസമോ ഒരു ദിവസത്തിന്‍റെ അല്‍പഭാഗമോ കഴിച്ചുകൂട്ടിയിരിക്കും. മറ്റു ചിലര്‍ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവാകുന്നു നിങ്ങള്‍ കഴിച്ചുകൂട്ടിയതിനെപ്പറ്റി ശരിയായി അറിയുന്നവന്‍ .
ഉമർബിനുൽ ഖത്താബ് ( റ ) യെക്കാൾ വലിയ ഒരു ഔലിയാക്കൽ ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ടോ .......?
ഉമർ ( റ ) വിനെ കുത്താൻ കത്തിയുമായി തൊട്ട് പിന്നിൽ നിൽക്കുന്ന അക്രമിയെ മഹാൻ അവര്കള്ക്ക് കാണാൻ കഴിഞ്ഞില്ല . ആ ശത്രുവിൻറെ കുത്തേറ്റു ആണല്ലോ മഹാനവർകൾ മരണമടയുന്നത് .
قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّـهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ﴿٦٥﴾ (നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല. (65) ( 27 -65 )
ധാരാള കണക്കിന് ഖുർആൻ വചനങ്ങൾ , ഹദീസ് , ചരിത്ര സംഭവങ്ങൾ എല്ലാത്തിലും വ്യക്തമാണ് അള്ളാഹു അല്ലാത്തവർക്ക് അദ്ര്ശ്യ കാര്യങ്ങൾ അറിയില്ല എന്നത് . സത്യം സത്യമായി ഗ്രഹിക്കുക പ്രമാണത്തെ പിൻപറ്റുക .

No comments:
Post a Comment