“ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബറിങ്കല്‍ ചെന്ന്
തവസ്സുലാക്കി ബറക്കത്തെടുത്തു എന്നൊക്കെ "താരീഖ് ബാഗ്ദാദ് "ലുണ്ട് എന്നൊക്കെ പറഞ്ഞു കൊണ്ട് ചിലര്‍ പോസ്റ്റ് ഇടുന്നുണ്ട് ..
അത് ശുദ്ധമായ കളവാണ് . അങ്ങനെ ഒരു സംഭവം സ്വഹീഹായ വിധത്തില്‍ വന്നിട്ടില്ല .. ബാതിലായ ഒരു കെട്ടുകഥയാണത്.
ഇമാം ഷാഫിയുടെ ഒരു കിതാബിലും അത്തരത്തില്‍ ഉള്ള ഒരു തബറുക്ക് നടത്തിയതായി ഇല്ല ..
മൊയ്തീന്‍ മാല ഉണ്ടാക്കിയ കോഴിക്കോട്ടുകാരന്‍ ഖാളി മുഹമ്മത് മാലയില്‍ പറയുന്നത് എല്ലാം മൊയ്തീന്‍ ശൈഖ് പറഞ്ഞോവര്‍ വിട്ടോവര്‍ എന്നല്ലേ ....
ആ മുസ്ലിയാര്‍ക്ക് ആ കള്ളക്കഥകള്‍ ഒക്കെ എവിടെ നിന്നാണ് കിട്ടിയത് ….?
ബഹ്ജ എന്ന കീറവാറോലയില്‍ നിന്നും മൂപ്പര്‍ തെണ്ടിപ്പെറുക്കി എഴിതിക്കൂട്ടിയതാണ് .. അതും മൊയ്തീന്‍ ശൈഖിന്‍റെ കിതാബ് അല്ല ... വേറെ ഒരു യൂസഫ് ശെതുനൂഫി എന്ന മൊല്ലാക്ക ഇതേ പോലെ എഴുതി ക്കൂട്ടിയ വാറോല ആണത് ..
പതിനായിരക്കണക്കിനു കര്‍മ്മ ശാസ്ത്രപരമായ മസ്അലകള്‍ പറഞ്ഞിട്ടുള്ള ഇമാം ഷാഫിയുടെ ഒരു കിതാബിലും അത്തരത്തില്‍ ഉള്ള ഒരു തബറുക്ക് അദ്ദേഹം നടത്തിയതായി ഇല്ല .. അങ്ങനെ ഖബറി ങ്കല്‍ പോയി ബരക്കത്ത് എടുക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഇമാം ശാഫി പറയുന്നില്ല.
അതുകൊണ്ടുതന്നെ ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബറിങ്കല്‍ പോയി ബറക്കത്ത് എടുത്തു എന്ന് പറയുന്നത് പൂര്‍ണമായും കളവാണ് .. അതൊക്കെ പില്‍ക്കാലത്ത് വന്ന ചില മൊല്ലാക്കമാര്‍ നമ്മുടെ നാട്ടില്‍ “മൊയ്തീന്‍മാല” എന്ന കള്ളപ്പാട്ട് ഉണ്ടാക്കിയ പോലെ ഉണ്ടാക്കിയ കള്ളക്കഥകള്‍ ആണ് ..
ഇനി എന്തൊക്കെയാണ് താരീഖ് ബാഗ്ദാദ് എന്ന കിത്താബില്‍ പറയുന്നത് ..? അതേ ,
ഇതാണ് ആ വാറോലക്കഥ ..
"നമുക്ക് ഖാളി അബൂ അബ്ദില്ലാ അൽ-ഹുസൈൻ ബിൻ അലി ബിൻ മുഹമ്മദ് അൽ-സൈമരി വിവരം നൽകി, അദ്ദേഹം പറഞ്ഞു: ഉമർ ബിൻ ഇബ്രാഹിം അൽ-മുഖ്രിഅ് നമുക്ക് പറഞ്ഞു തന്നു, അദ്ദേഹം പറഞ്ഞു: മുകറം ബിൻ അഹ്മദ് നമുക്ക് പറഞ്ഞു തന്നു, അദ്ദേഹം പറഞ്ഞു: ഉമർ ബിൻ ഇസ്ഹാഖ് ബിൻ ഇബ്രാഹിം നമുക്ക് പറഞ്ഞു തന്നു, അദ്ദേഹം പറഞ്ഞു: അലി ബിൻ മൈമൂൻ നമുക്ക് പറഞ്ഞു തന്നു, അദ്ദേഹം പറഞ്ഞു: ഇമാം ഷാഫിഇ (റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു:
'തീർച്ചയായും ഞാൻ അബൂഹനീഫ (ഇമാം) യെക്കൊണ്ട് ബറകത്തെടുക്കാറുണ്ട്. എല്ലാ ദിവസവും ഞാൻ അദ്ദേഹത്തിന്റെ ഖബറിനടുത്തേക്ക് വരാറുണ്ട് (സന്ദർശകനായി). എനിക്കെന്തെങ്കിലും ആവശ്യം നേരിട്ടാൽ ഞാൻ രണ്ട് റക്അത്ത് നിസ്കരിക്കുകയും, ശേഷം അദ്ദേഹത്തിന്റെ ഖബറിനടുത്തേക്ക് വന്ന് അവിടെ വെച്ച് അല്ലാഹുവിനോട് എന്റെ ആവശ്യം ചോദിക്കുകയും ചെയ്യും. അധികം വൈകാതെ തന്നെ ആ ആവശ്യം എനിക്ക് നിറവേറ്റപ്പെടാറുണ്ട്.'" താരിഖ് ബഗ്ദാദ്: 1/445
ഇമാം ഷാഫി അബൂഹനീഫ യുടെ ഖബറില്‍ ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തുഎന്നൊക്കെ മുസ്ലിയാക്കന്മാര്‍ പറയുന്ന ഈ കെട്ടുകഥയുടെ സനദില്‍ മുകറം ബിന്‍ അഹമ്മദ് എന്ന ഒരാളുണ്ട് . ഈ കഥ ഉദ്ധരിച്ച അതേ താരീഖുല്‍ ബാഗ്ദാദ്എന്ന കിത്താബില്‍ ഖത്തീബുല്‍ ബാഗ്ദാദി തന്നെ മറ്റൊരിടത്ത് ഈ കഥയുടെ സനദില്‍ ഉള്ള മുകറം ബിന്‍ അഹമ്മദ് എന്ന ആളെ കുറിച്ച് അയാള്‍ അഹമദ് ബിന്‍ മുഖ്ലിസ് എന്നയാള്‍ കെട്ടിയുണ്ടാക്കിയ അബൂഹനീഫയെ മഹത്വപ്പെടുത്തുന്ന കള്ളഹദീസുകള്‍ ഉദ്ധരിക്കുന്ന ആളാണ് എന്ന് ഇമാം ദാറഖുത്നീ പറയുന്നതായി പ്രസ്താവിക്കുന്നു :
ഇമാം ഖത്തീബുല്‍ ബാഗ്ദാദിയും ഇമാം ദാറഖുത്നീ (റ)യും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ മെമ്പര്‍മാരാണോ ..? അല്ലല്ലോ ..
ابن قَيِّم الجَوْزِيَّة (691 - 751 هـ = 1292 - 1350 م)
وهذا كذلك معلوم كذبه بالاضطرار عند من له معرفة بالنقل :
فإن الشافعي لما قدم بغداد لم يكن ببغداد قبر ينتاب للدعاء عنده البتة ، بل ولم يكن هذا على عهد الشافعي معروفا .
وقد رأى الشافعي بالحجاز واليمن والشام والعراق ومصر من قبور الأنبياء والصحابة والتابعين ، من كان أصحابها عنده وعند المسلمين أفضل من أبي حنيفة وأمثاله من العلماء ، فما باله لم يَتَوَخَّ الدعاء إلا عنده .
الكتاب: شفاء الصدور في زيارة المشاهد والقبور
مرعي بن يوسف الكرمي الحنبلي (988 - 1033 هـ = 1580 - 1624م)
ചരിത്ര നിവേദനങ്ങളെക്കുറിച്ച് (നഖ്ല്) അറിവുള്ളവർക്ക് ഇത് വ്യക്തമായ കള്ളമാണെന്ന് നിസ്സംശയം (ളറൂറത്തൻ) ബോധ്യപ്പെടുന്ന കാര്യമാണ്.
കാരണം, ഇമാം ഷാഫിഇ ബഗ്ദാദിൽ വന്ന കാലത്ത്, അവിടെ പ്രാർത്ഥനയ്ക്കായി ആളുകൾ സന്ദർശിക്കുന്ന ഒരു ഖബറിടവും ഉണ്ടായിരുന്നില്ല. എന്ന് മാത്രമല്ല, ഇമാം ഷാഫിഇയുടെ കാലഘട്ടത്തിൽ ഇങ്ങനെയൊരു രീതി ഒരിടത്തും അറിയപ്പെട്ടിരുന്നതുമില്ല.
ഇമാം ഷാഫിഇ ഹിജാസ് (മക്ക/മദീന), യമൻ, ശാം, ഇറാഖ്, ഈജിപ്ത് എന്നിവിടങ്ങളിലായി അബൂഹനീഫയെക്കാളും അദ്ദേഹത്തെപ്പോലെയുള്ള മറ്റു പണ്ഡിതന്മാരെക്കാളും ഷാഫിഇയുടെയും മുസ്ലീങ്ങളുടെയും അടുക്കൽ ശ്രേഷ്ഠരായ നിരവധി പ്രവാചകന്മാരുടെയും സ്വഹാബികളുടെയും താബിഉകളുടെയും ഖബറിടങ്ങൾ കണ്ടിട്ടുണ്ട്. എന്നിരിക്കെ, അവരെയെല്ലാം വിട്ട് അദ്ദേഹം എന്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ (അബൂഹനീഫയുടെ) ഖബറിനടുത്ത് മാത്രം പ്രാർത്ഥനയ്ക്കായി തുനിഞ്ഞത് (അങ്ങനെ സംഭവിക്കാൻ വഴിയില്ല)?"
ഇതൊക്കെ നിങ്ങള്‍ വിശ്വസിക്കുമോ .സമസ്തക്കാരെ .?
ഇമാം ഷാഫി തന്നെ പറയുന്നു എന്ന് പറഞ്ഞുകൊണ്ട് ചിലരൊക്കെ കെട്ടി ഉണ്ടാക്കി പറഞ്ഞ അബൂഹനീഫയെ കുറിച്ച് മോശമായി പറഞ്ഞ കാര്യങ്ങള്‍ അതില്‍ ഉണ്ട് . തിരിച്ച് ഇമാം ഷാഫിയെ കുറിച്ചുള്ള മോശമായ പരാമര്‍ശങ്ങളും മദ്ഹബീ പക്ഷപാതികളായവര്‍ ഗ്രൂപ്പ് തര്‍ക്കം മൂത്ത് പറഞ്ഞത് ആ കിത്താബില്‍ തന്നെ ഉണ്ട് ......
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)
سمعت مالكًا يقول: الداء العضال الهلاك في الدين، وأبو حنيفة من الداء العضال.الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)
وقال عبد الله بن المبارك: من نظر في كتاب الحِيَل لأبي حنيفة، أَحل ما حَرَّمَ الله، وَحَرَّمَ ما أحل الله.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)
"അദ്ദേഹം (നിവേദകൻ) പറഞ്ഞു: അബ്ദുള്ളാ ബിൻ അൽ-മുബാറക് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: 'ആരുടെയെങ്കിലും അടുക്കൽ അബൂഹനീഫയുടെ ഹിയൽ (നിയമപരമായ പഴുതുകൾ) എന്ന ഗ്രന്ഥം ഉണ്ടാവുകയും, അവൻ അത് പ്രാവർത്തികമാക്കുകയോ അല്ലെങ്കിൽ അതനുസരിച്ച് വിധി (ഫത്‌വ) നൽകുകയോ ചെയ്താൽ, അവന്റെ ഹജ്ജ് ബാത്തിലാവുകയും (അസാധുവാകുകയും) അവന്റെ ഭാര്യ അവനിൽ നിന്ന് വേർപിരിയുകയും (ത്വലാഖ് സംഭവിക്കുകയും) ചെയ്യും.'
അപ്പോൾ ഇബ്നുൽ മുബാറക്കിന്റെ മൗല (സഹായി) ചോദിച്ചു: 'ഓ അബൂ അബ്ദിറഹ്മാൻ, ഒരു പിശാചല്ലാതെ മറ്റാരും ഈ ഹിയൽ ഗ്രന്ഥം രചിക്കുമെന്ന് ഞാൻ കരുതുന്നില്ല.' അപ്പോൾ ഇബ്നുൽ മുബാറക് മറുപടി പറഞ്ഞു: 'ഈ ഹിയൽ ഗ്രന്ഥം രചിച്ചവൻ പിശാചിനേക്കാൾ മോശക്കാരനാണ്.'"
____________________________
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)
وقال ابن المبارك: كنتَ إذا أتيتَ مجلسَ سفيان، فشئتَ أن تسمع كتابَ الله، سمعته، وإن شئتَ أن تسمع آثارَ رسول اللهِ r، سمعتَها، وإن شئتَ أن تسمع كلامًا في الزهد، سمعتَه، وأما مجلسٌ، لا أذكر أني سمعتُ فيه قط، صُلِّىَ على رسول اللهِ r، فمجلسُ أبي حنيفة.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)
وقال عبد الله بن عبد الرحمان الدارمي: سُئل قيس بن الربيع، عن أبي حنيفة، فقال: مِنْ أجهل الناس بما كان، وأعلمه بما لم يكن.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)
وقال ابن أبي حاتم: حدثني الربيع بن سليمان المرادي، قال: سمعتُ الشافعي يقول: أبو حنيفة يضع أول المسألة خطأ، ثم يقيس الكتاب كله عليها.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)
قَالَ: حَدَّثَنَا عَبْد الكريم بن أَحْمَد بن شُعَيْب النَّسَائِي، قَالَ: حَدَّثَنَا أَبِي، قَالَ: أَبُو حنيفة النُّعْمَان بن ثابت كوفي، لَيْسَ بالقوي في الحديث.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)
وقال مُسَدَّد: سمعتُ أبا عاصم يقول: ذكر عند سفيان موتُ أبي حنيفة، فما سمعته يقول رحمه الله، ولا شيئًا، قال: الحمد لله الذي عافانا مما ابتلاه به.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)





No comments:
Post a Comment