പ്രവാചകരില്‍ പലര്‍ക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് സമസ്തക്കാര്‍...
ശിര്‍ക്ക്-കുറാഫാത്തിന്റെ വരുമാനവും, ഭക്ഷണവും മാത്രം കൈമുതലാക്കിയ സമസ്ത പുരോഹിതന്മാരുടെ ആദര്‍ശ പാപ്പരത്തത്തിന്റെ ഒരു ഉദാഹരണം.. ആണ് സലഫികളെ സമൂഹത്തിനു മുന്നില്‍ കരി വാരി തേക്കുക എന്നത്..
അതിനായി അവര്‍ കൊണ്ട് വരുന്ന ഒരു ആരോപണം ആണ് നബി (സ) യെ ഇകഴ്ത്തി എന്നും അറബി പയ്യന് എന്ന് പറഞ്ഞു എന്നുമൊക്കെ.....
സത്യത്തില്‍ ഒരു പാട് വേദികളില്‍ മുജാഹിദ് പ്രസ്ഥാനം ഇതിനൊക്കെ മറുപടി പറഞ്ഞെങ്കിലും കുട്ടി മുസ്ലിയാക്കന്മ്മാര് ഇപ്പോഴും ഇതും തൂക്കി നടപ്പാണ്.
എന്നാല്‍ ഇരു സമസ്തയിലെയും മാസികകളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ഇതുപോലെ പ്രവാചകര്‍ക്ക് തെറ്റ് പറ്റി എന്ന് ഇവര്‍ എഴുതി വെച്ചത് സാധാരണ മൂടി വയ്ക്കാറാണ് പതിവ്. അതില്‍ ചിലത് താഴെ കൊടുക്കുന്നു.....
നബി(സ) യും അനുയായികളും ബദറിലെക്ക് പുറപ്പെട്ടത് ധനസംബാദനത്തിനു വേണ്ടി വഴി യാത്രക്കാരെ കവര്‍ച്ച ചെയ്യാന്‍.... (പ്രവാചകന്(സ) കവര്‍ച്ചക്ക് വേണ്ടി പോയെന്ന്)
ബനീ ഇസ്രായേലിലെ ഒരു നബിക്ക് തെറ്റ് സംഭവിച്ചു എന്ന് ഇഹ്യാ ഉലൂമിദ്ധീനില്‍
(ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര് പ്രകാശനം ചെയ്ത ഇഹ്യാ ഉലൂമുദ്ധീന്‍ പരിഭാഷ)
(ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര് പ്രകാശനം ചെയ്ത ഇഹ്യാ ഉലൂമുദ്ധീന്‍ പരിഭാഷ)
ഇഹ്യാ ഉലൂമിദ്ധീന്‍ എന്ന ഗ്രന്ഥം പ്രകാശനം ചെയ്യുന്നത് ഇവരുടെ ഔലിയ ആയ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്.

ഇഹ്യാ ഉലൂമുദ്ധീന്‍ എന്ന പ്രസിദ്ധീകരണത്തെപറ്റി രിസാല വാരിക എഴുതിയ മഹത്വം...

ഇഹ്യാ ഉലൂമുദ്ധീന്‍ എന്ന പ്രസിദ്ധീകരണത്തെപറ്റി രിസാല വാരിക എഴുതിയ മഹത്വം...
കുസുമം വാരികയില്‍ ഉണക്ക മാംസം തിന്നുന്ന സാധാരണ മനുഷ്യന് എന്ന്.
മൂസാനബി നബിയെ അള്ളാഹു മാരണം കൊണ്ടിറക്കി എന്ന് സുന്നി വേദിയില്‍.
നബി(സ) ആത്മഹത്യക്ക് പോലും ചിന്തിച്ചിട്ടുണ്ട് എന്ന് റഹ്മത്തുള്ള ഖാസിമി മുത്തേടം.
ദാവൂദ് നബിയെ പറ്റി എഴുതി പിടിപ്പിച്ചത് കാണുക.
അശ്അരി വിശ്വാസത്തില്‍ പ്രവാചകര്‍ക്കും ചെറിയ
തെറ്റുകള്‍ സംഭവിക്കും എന്ന്
തെറ്റുകള്‍ സംഭവിക്കും എന്ന്
നബിമാര്‍ക്ക് നുവുവ്വത്തിനു മുന്‍പ് മഹാപാപങ്ങള്‍ ഉണ്ടായേക്കാം
എന്നാണ് പോലും അഹല്സുന്നയുടെ അധികപേരും പറയുന്നത്
എന്നാണ് പോലും അഹല്സുന്നയുടെ അധികപേരും പറയുന്നത്
പ്രവാചകര്‍ കുറ്റം ചെയ്തവരായിരുന്നു എന്ന് ഇഹ്യാ ഉലൂമിദ്ധീന്‍


മാപ്പ് നല്‍കാത്ത ചെറിയ തെറ്റുകള്‍ നബിമാര്‍ക്ക് ഉണ്ടായിട്ടുണ്ട് എന്ന്
"ഇഹ്യാ ഉലൂമിദ്ധീന്‍"


മാപ്പ് നല്‍കാത്ത ചെറിയ തെറ്റുകള്‍ നബിമാര്‍ക്ക് ഉണ്ടായിട്ടുണ്ട് എന്ന്
"ഇഹ്യാ ഉലൂമിദ്ധീന്‍"
അതുപോലെ മുജാഹിദുകള്‍ക്കെതിരെ കൊണ്ട് വരുന്ന ആരോപണമാണ് പ്രവാചകന്(സ) യെ സാധാരണ മനുഷ്യനാക്കി എന്നൊരു കുപ്രചരണം....
എന്നാല്‍ ഇതേ വാദം കേരളാ സമസ്തക്കാര്‍ തന്നെ അവരുടെ മാസികകളിലും മറ്റും എഴുതി വെച്ചിട്ടുണ്ട്.... അവയില്‍ ചിലത് താഴെ കൊടുക്കുന്നു..


എന്നാല്‍ ഇതേ വാദം കേരളാ സമസ്തക്കാര്‍ തന്നെ അവരുടെ മാസികകളിലും മറ്റും എഴുതി വെച്ചിട്ടുണ്ട്.... അവയില്‍ ചിലത് താഴെ കൊടുക്കുന്നു..


ഇതിലെ ഫോട്ടോയിൽ ഉള്ളത് വായിക്കാൻ കഴിയുന്നില്ല.ഫോട്ടോയിലെ എഴുത്തുകൾ വ്യക്തമല്ല.
ReplyDelete